അവിൽ വിളയിച്ച് കഴിക്കാൻ നമുക്കും പഠിക്കാം

നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന അവിൽ എങ്ങനെയാണ് വിളയിക്കുക എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അവിൽ വിളയിച്ചത് കഴിച്ചിട്ടുളള അവർക്ക് അറിയാം അത് വളരെ സ്വാദിഷ്ടമാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇതിനായി എന്തൊക്കെ സാധനങ്ങളാണ് വേണ്ടത് എന്നും കൃത്യമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.

ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് അവിൽ തന്നെയാണ്. പിന്നെ നമുക്ക് വേണ്ടത് ഒരു തേങ്ങയാണ്. പിന്നെ നമുക്ക് വേണ്ടത് കടലപ്പരിപ്പ് ആണ്. പിന്നെ വേണ്ടത് ഉണക്കമുന്തിരി ആണ്. അടുത്തതായി നമുക്ക് വേണ്ടത് കപ്പലണ്ടി ആണ്. അതുപോലെ തന്നെ നമുക്ക് ശർക്കരയും നെയ്യും ഇതിനെ ആവശ്യം ആയിട്ടുണ്ട്.

പിന്നെ ഇതിലേക്ക് വേണ്ടത് ജീരകപ്പൊടിയും ഏലക്കായയും ആണ്. അവസാനമായി നമുക്ക് വേണ്ടത് ചുക്കുപൊടി ആണ്. ഇതിനെയൊക്കെ കൃത്യമായ അളവുകൾ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട് അതിനനുസരിച്ചു മാത്രമേ ഇത് ഉണ്ടാക്കാനായി എടുക്കാവൂ. ആ അളവുകൾ കൃത്യമായി അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പൂർണമായും കാണേണ്ടതാണ്.