കുഴിനഖം വരാതിരിക്കാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കൂ

ഇന്ന് വളരെയധികം ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് കുഴിനഖം. നഖത്തിനു ചുറ്റുമുള്ള ചർമത്തിൽ നീർവീക്കം വന്ന് പഴുപ്പും രക്തവും കലർന്ന സ്രവം തങ്ങിനിന്നു നഖത്തിന് സാരമായ കേടുപാടുകൾ സംഭവിക്കുന്ന അവസ്ഥയാണ് ഈ കുഴിനഖം. ഫംഗൽ അണുബാധയോ ബാക്ടീരിയ അണുബാധയോ ഒക്കെയാണ് ഇതിന് കാരണമാകുന്നത്. കാൽവിരലിലെ നഖത്തിൽ കൂടുതലായും തള്ളവിരലിൽ ആണ് കുഴിനഖം കൂടുതലായും കാണപ്പെടുന്നത്.

കുഴിനഖം നമുക്ക് നല്ല വേദനയും ഉണ്ടാക്കുന്നുണ്ട്. നമുക്ക് കുഴിനഖം ഉള്ളത് മറ്റുള്ളവർ കാണുമ്പോൾ അത് നമുക്ക് ഒരു നാണക്കേടും കൂടിയാണ്. ഇനി ഇത്തരത്തിൽ കുഴിനഖം ഒഴിവാക്കുന്നതിനു വേണ്ടിയുള്ള ഫലപ്രദമായ മാർഗങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അത് എന്തൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈവീഡിയോ പൂർണമായും കാണേണ്ടതാണ്.