ശരീരം മുഴുവനായി നിറം വെക്കാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

നമ്മുടെ മുഖത്ത് കറുത്ത പാടുകളും അതുപോലെ ചുളിവുകൾ, കരിവാളിപ്പ് എന്നിവ വന്നിട്ടുണ്ടെങ്കിൽ അത് വളരെ എളുപ്പത്തിൽ തന്നെ മാറ്റാൻ സാധിക്കുന്ന മാർഗ്ഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇത് ഉണ്ടാക്കാനായി നമ്മുക്ക് ആദ്യം തന്നെ വേണ്ടത് മുൾട്ടാണിമിട്ടി ആണ്. സത്യത്തിൽ മുൾട്ടാണിമിട്ടി എന്താണെന്നും അതിൻറെ ഉപകാരങ്ങൾ എന്താണെന്നും പലർക്കുമറിയില്ല.

ഇത് ശരിക്കും പ്രകൃതിദത്തമായ രീതിയിൽ ഉള്ള ഒരു കളിമണ്ണാണ്. പണ്ടുകാലത്ത് സ്ത്രീകൾ ഏറ്റവുമധികം ഉപയോഗിച്ചിരുന്ന ഒരു സംഭവമാണിത്. പ്രസവാനന്തരം മൂലമുണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ മാറ്റാൻ ആയിട്ടായിരുന്നു കൂടുതൽ ആയിട്ടും മുൾട്ടാനി മിട്ടി പണ്ടത്തെ കാലത്ത് ഉപയോഗിച്ചിരുന്നത്.

പണ്ടത്തെ കാലത്തെ ആളുകൾ കളിമണ്ണ് സൗന്ദര്യസംരക്ഷണത്തിനായി കൂടുതലായി ഉപയോഗിച്ചു പോന്നിരുന്നു. മല്ലിയിലയും അതുപോലെ കറിവേപ്പിലയും കൂടി അരച്ചു പുരട്ടിയാൽ ഉം സ്ട്രെച്ച് മാർക്കുകൾ പെട്ടെന്ന് തനെ മാറി കിട്ടുന്നതാണ്.