പാത്രങ്ങളുടെ പിന്നിലെ അഴുക്കും കരിയും കളയാൻ ഇങ്ങനെ ചെയ്താൽ മതി

ഇന്ന് നമ്മൾ പറയാൻ പോകുന്നത് ഫ്രൈ പാനിൻറെ പിന്നിലുള്ള അഴുക്കും കരിയും ഒക്കെ എങ്ങനെ പെട്ടെന്ന് തന്നെ വൃത്തിയാക്കി എടുക്കാം എന്നതിനെക്കുറിച്ചുള്ള മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അതിനു വേണ്ടി നമുക്ക് ഇവിടെ ആദ്യം തന്നെ ആവശ്യമായിട്ടുള്ളത് ബേക്കിംഗ് സോഡ ആണ്. ഫ്രൈ പാൻ ഇതിൻറെ പിന്നിൽ അല്പം വെള്ളം തെളിച്ചതിനു ശേഷം ബേക്കിംഗ് സോഡാ ഇതിന്മേൽ ഇട്ടു കൊടുക്കേണ്ടതാണ്.

ഫ്രഷ് ആയിട്ടുള്ള ബേക്കിംഗ് സോഡ വേണമെന്നില്ല ഉപയോഗിച്ച് ബാക്കിയുള്ളത് മതിയാകും. അടുത്തതായി നമ്മൾ ചെറുനാരങ്ങ എടുത്തതിനുശേഷം അതിൻറെ നീര് ഇതിലേക്ക് പിഴിഞ്ഞു കൊടുക്കേണ്ടതാണ്. ഒത്തിരി അഴുക്കുപിടിച്ച് ഫ്രൈ പാൻ ആണെങ്കിൽ ഒരു നാരങ്ങ മുഴുവനായി ഉപയോഗിക്കേണ്ടതാണ്. അല്ലെങ്കിൽ അരമുറി ചെറു നാരങ്ങ മതിയാകും.

ഒരു മിനിറ്റ് നിറ കുതിരാൻ ആയി നമ്മൾ ഇങ്ങനെ തന്നെ വയ്ക്കേണ്ടതാണ്. ഇനി എങ്ങനെയാണ് ഫ്രൈ പേൻ വെളുക്കാൻ ചെയ്യുന്നതെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.