മാതളം ഇനി നമ്മുടെ പറമ്പിലും വളർത്താം

മാതളം എങ്ങനെ നമ്മുടെ വീട്ടിൽ നട്ടുവളർത്താൻ എന്നതിനെപ്പറ്റിയുള്ള ചില ഗുണകരമായ മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. എങ്ങനെയാണ് മാതളം നമ്മുടെ വീട്ടിൽ നട്ടുവളർത്തുക എന്നും അതുപോലെ എങ്ങനെയാണ് അതിനെ നല്ല രീതിയിൽ പരിപാലിക്കേണ്ടത് എന്നുമാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. പലരും പറയാറുണ്ട് നമ്മുടെ വീട്ടിൽ ഇതൊന്നും വളരുകയില്ല എന്ന്.

ഇതൊക്കെ വളരെ തെറ്റായ ധാരണയാണ്. മാതളം എത് തരത്തിലുള്ള മണ്ണിലും വരുമെന്നാണ് ഇതിൻറെ പ്രത്യേകത. വരൾച്ചയിൽ വരെ പ്രതിരോധിച്ച് നിൽക്കാനുള്ള ശക്തി ഇതിന് ഉണ്ട് എന്നാണ് ഇതിൻറെ മറ്റൊരു പ്രത്യേകത. ഇതിൻറെ തൈ വാങ്ങി നിങ്ങൾ നടാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ മഴക്കാലത്ത് നടുക എന്നതാണ് ഇതിൻറെ രീതി.

വരൾച്ച ഉള്ള സമയത്ത് ആണെങ്കിൽ നല്ല രീതിയിൽ വെള്ളമൊഴിച്ച് ഇത് നടാൻ സാധിക്കുന്നതാണ്. നിങ്ങൾ ഇതിന് തൈകൾ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കാഴ്ചു നിൽക്കുന്ന തൈകൾ ഒരിക്കലും വാങ്ങാൻ പാടുള്ളതല്ല. ഇനി ഇത് വളർത്താനുള്ള കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.