എത്ര ഒട്ടിയ കവിളുകളും ഇനി വണ്ണം വെക്കാൻ ഇങ്ങനെ ചെയ്യൂ

ഒരുപാട് ആളുകൾക്ക് അറിയേണ്ട ഒരു കാര്യമാണ് കവിൾ എങ്ങനെയാണ് വണ്ണം വെക്കുക എന്ന്. കവിളിൽ വെള്ളം കൊള്ളുക യാണെങ്കിൽ വണ്ണം വയ്ക്കുമെന്ന് നമ്മൾ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ ഒരിക്കലും നിങ്ങൾ ഇങ്ങനെ ചെയ്യാൻ പാടുള്ളതല്ല. ചിത്രത്തിൽ നമ്മൾ വെള്ളം വായിൽ കൊള്ളുക യാണെങ്കിൽ നമ്മുടെ പല്ല് പൊന്താൻ സാധ്യതയുണ്ട്. ഒരുപക്ഷേ കവിൾ വയ്ക്കും ആയിരിക്കാം പക്ഷേ കവിൾ വയ്ക്കുന്നതിനോട് ഒപ്പം തന്നെ നമ്മുടെ പല്ലു പൊന്തി പോകുന്നതാണ്.

ഇനി നിങ്ങൾക്ക് കവിൾ വയ്ക്കാൻ സഹായിക്കുന്ന രണ്ട് എഫക്ടീവ് ആയ മാർഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഒന്നാമത്തെ ടിപിനായി നമുക്ക് വേണ്ടത് ബദാം ഓയിൽ ആണ്. ഇത് നമുക്ക് സൂപ്പർമാർക്കറ്റുകളിൽ നിന്നും മെഡിക്കൽ ഷോപ്പുകളിൽ നിന്നും വാങ്ങാൻ കിട്ടുന്നതാണ്. ഇത് തുടർച്ചയായി രണ്ടുനേരം നമ്മുടെ കവിളിൽ ഇതിൽ തേച്ചു പഠിപ്പിക്കേണ്ടതാണ്.

താഴെ നിന്നും മുകളിലേക്ക് ആണ് നമ്മൾ ഇത് തേക്കേണ്ടത്. ഇത് ചെയ്യുന്ന രീതി കൃത്യമായ വീഡിയോയിൽ കാട്ടിത്തരുന്നുണ്ട്. ഇനി രണ്ടാമത്തെ മാർഗ്ഗം അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.