വേനൽക്കാലത്ത് ഇനി ചൂടുകുരു വരുമെന്ന് ഓർത്ത് വിഷമിക്കേണ്ട

ഇന്നത്തെ കാലത്ത് എല്ലാവർക്കും നേരിടേണ്ടിവരുന്ന ഒരു പ്രശ്നമാണ് ചൂടുകുരു. ഇത് കൂടുതലായും ബാധിക്കുന്നത് കുട്ടികൾക്കും ആണ്. ചില ചൂടുകുരു വന്നുകഴിഞ്ഞാൽ അത് അത് ചൊറിച്ചിൽ ഓടുകൂടിയാണ്. ഇതിനെ എങ്ങനെയാണ് നമുക്ക് കളയാൻ സാധിക്കുക അതുപോലെതന്നെ മക്കൾക്ക് അറിയാൻ ആഗ്രഹമുള്ള മറ്റൊരു കാര്യമാണ് കുട്ടികൾക്ക് നിറം വെക്കാനും തടി വെക്കാനുള്ള മാർഗം.

ഇതിനൊക്കെ വേണ്ടിയുള്ള വളരെ ഫലപ്രദമായ മാർഗങ്ങൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇത്തരത്തിൽ ചൂടുകുരു വന്നുകഴിഞ്ഞാൽ മുതിർന്നവർക്ക് ചെയ്യേണ്ട മാർഗം ഓട്സ് എടുത്തു അത് പൊടിച്ചതിനു ശേഷം ഇത് വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കി ചൂടുകുരു ഉള്ള ഭാഗത്ത് തേച്ചു കൊടുക്കുക. അതിനുശേഷം 15 മിനിറ്റിന് കഴിഞ്ഞ് ഇത് കഴുകി കളയുക.

ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ ചൂട് കുരുവും അതുമൂലമുണ്ടാകുന്ന ചൊറിച്ചിലും നല്ലരീതിയിൽ മാറ്റിയെടുക്കാവുന്നതാണ്. കുട്ടികൾക്ക് ഈ ടിപ്പ് ചെയ്യാൻ പാടുള്ളതല്ല. അവർക്ക് ഫലപ്രദമായ രീതിയിൽ ഉപകാരം കിട്ടുന്ന മറ്റൊരു മാർഗ്ഗം വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.