ശരീരകാന്തി വർദ്ധിച്ച് ശരീരത്തിനെ നിറം കൂട്ടാൻ ആഗ്രഹിക്കുന്നവർ ഇത് കാണാതെ പോകരുത്

ശരീരം നല്ല നിറംവെക്കാനും അതുപോലെ ഓജസ്സോടും തേജസ്സോടും കൂടി ഇരിക്കാനും നല്ലതുപോലെ ബ്ലഡ് ഉണ്ടാകുന്നതിന് വേണ്ടിയും ഉള്ള വളരെ ഉപകാരപ്രദമായ മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇത് ഉണ്ടാക്കാനായി നമുക്ക് വേണ്ടത് ബീറ്റ്റൂട്ട് ആപ്പിൾ കാരറ്റ് എന്നിവയാണ്. ഇവ മൂന്നും വളരെ ആരോഗ്യഗുണങ്ങൾ നമുക്ക് നൽകുന്നതാണ്.

ഇവയുടെയെല്ലാം തൊലികളഞ്ഞ് അതിനുശേഷം മാത്രമേ നമ്മൾ ഉപയോഗിക്കാൻ പാടുള്ളൂ. കാരണം ധാരാളം മായം കലർത്തിയാണ് ഇന്ന് നമുക്ക് ഇവ എല്ലാം വിപണിയിൽ കിട്ടുന്നത്. ഇനി ഇവ തൊലിയും കുരുവും ഒക്കെ കളഞ്ഞതിനുശേഷം കട്ട് ചെയ്ത് എടുക്കാവുന്നതാണ്. ശരീരത്തിലെ രക്തത്തിലെ കൗണ്ട് കൂട്ടാൻ ഇത് നമ്മളെ സഹായിക്കുന്നു. ഇത് ഉണ്ടാക്കിയതിനു ശേഷം ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തു വയ്ക്കാൻ സാധിക്കുന്നതാണ്. കുട്ടികൾക്കും അതുപോലെ പ്രായമായവർക്കും ഇത് കൊടുക്കുന്നത് വളരെ നല്ലതാണ്. ഇനി എങ്ങനെയാണ് ശരീരം മുഴുവൻ നിറം വയ്ക്കാൻ സഹായിക്കുന്ന ഈ മിശ്രിതം ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.