മുഖത്തെ എല്ലാത്തരത്തിലുള്ള പാടുകൾ മാറ്റി മുഖകാന്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു കിടിലൻ ഫെയ്സ് മാസ്ക്

ഒരു കിടിലൻ ഫേയ്സ് മാസ്കിനെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുന്നത്. ധാരാളം ഫേയ്സ് മാസ്ക്കുകൾ ഇന്ന് വിപണിയിൽ ഇറങ്ങുന്നുണ്ട്. എന്നാൽ അവയിൽ ഏതാണ് നമ്മുടെ ചർമ്മത്തിന് സെറ്റ് ആവുക എന്ന് കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഏതുതരത്തിലുള്ള ചർമമുള്ളവർ എത്തരത്തിലുള്ള ഫേയ്സ് മാസ്കുകൾ ഉപയോഗിക്കണമെന്നും ഈ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്.

ഇന്നത്തെ face mask ഓയിലി സ്കിൻ ഉള്ളവർക്കും അതുപോലെ വരണ്ട ചർമ്മമുള്ളവർക്കും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് മുട്ടയാണ്. മുട്ടയുടെ വെള്ളയും മഞ്ഞയും നമ്മൾ എടുക്കേണ്ടതാണ്. ഇനി ഇത് നല്ലതുപോലെ മിക്സ്സ് ചെയ്യേണ്ടതാണ്. അതിനുശേഷം നമുക്ക് ആവശ്യമായിട്ടുള്ളത് കടലപ്പൊടി ആണ്. നമ്മളെല്ലാവരും കറിവയ്ക്കാൻ ആയി ഉപയോഗിക്കുന്ന കടലയുടെ പൊടി ആണ് വേണ്ടത്.

അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് തൈരാണ്. കട്ടത്തൈര് ആണെങ്കിൽ അത് കൂടുതൽ ഉത്തമം ആകും. ഇനിയും വേറെ ഘടകങ്ങൾ ഇതിലേക്ക് ചേർക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.