പെട്ടെന്ന് ഉണ്ടാകുന്ന വേദനകൾ മാറ്റാനും നീർക്കെട്ട് പൂർണ്ണമായി ഇല്ലാതാക്കാനും ഇങ്ങനെ ചെയ്താൽ മതി

ഉളുക്ക് മൂലമോ ചതക്ക് മൂലമോ ഉണ്ടാകുന്ന നീർക്കെട്ട് മാറ്റാനായി അതുപോലെതന്നെ പെട്ടെന്ന് വരുന്ന അതിഭയങ്കരമായ വേദനകൾ മാറ്റുന്നതിനും ആയും ഉള്ള നല്ലൊരു ടിപ്പാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാണിച്ചു തരുന്നത്. അതുപോലെതന്നെ ഗർഭകാലത്ത് കാലിൽ ഉണ്ടാകുന്ന നീര് മാറ്റുന്നതിനായി ഈയൊരു മാർഗം നല്ല രീതിയിൽ ഉപയോഗിക്കാം. ഇതിനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് വീട്ടിലൊക്കെ ഉള്ള ഉഴുന്ന് ആണ്.

ഇനി ഇത് നല്ലതുപോലെ മിക്സിയിലിട്ട് പൊടിച്ചെടുക്കണം. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് മുട്ടയാണ്. മുട്ടയുടെ വെള്ള മാത്രമേ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പാടുള്ളൂ. ഇനി ഇവ രണ്ടും കൂടി നല്ല രീതിയിൽ മിക്സ്സ് ചെയ്തതിനുശേഷം നമുക്ക് ഇത് വേദനയുള്ള ഭാഗത്ത് അല്ലെങ്കിൽ നീർക്കെട്ട് ഉള്ള ഭാഗത്തോ തേച്ചു കൊടുക്കാവുന്നതാണ്.

തേച്ചു കഴിഞ്ഞാൽ കുറച്ചു സമയത്തിനുശേഷം ഇത് നല്ല ഡ്രൈ ആകും. അപ്പോൾ നിങ്ങൾ ഇത് ഇളക്കി എടുക്കാൻ പാടുള്ളതല്ല. ഏകദേശം ഒരു രണ്ടു മണിക്കൂർ സമയം ഇങ്ങനെ തന്നെ വെക്കേണ്ടതാണ്. ഇനി നീർക്കെട്ട് മാറുന്നതിനുള്ള മറ്റുള്ള എളുപ്പ മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.