കൊതുകിനെ വീട്ടിൽ നിന്നും പരിസരത്തിൽ നിന്നും തുരത്താൻ ഇങ്ങനെ ചെയ്താൽ മതി

കൊതുകിനെ കൊല്ലാൻ പഠിച്ച പണി നോക്കിയിട്ടും മടുത്തവരാണ് നിങ്ങൾ നിങ്ങളെങ്കിൽ അതിനായുള്ള ഒരു കിടിലൻ ടിപ്സും ആയിട്ടാണ് ഇന്നത്തെ വീഡിയോയിൽ വന്നിരിക്കുന്നത്. വളരെ എഫക്ടീവ് ആയിട്ടുള്ള സൈഡ് എഫക്ട്കൾ ഒന്നുമില്ലാത്ത മാർഗ്ഗമാണിത്. നമുക്ക് ഇതിനായി ആവശ്യമായിട്ടുള്ളത് അങ്ങാടി കടയിൽ നിന്നും വാങിക്കാൻ സാധിക്കുന്ന ദശാംഗം ആണ്. ഇത് വളരെ വില കുറഞ്ഞ ഒന്നാണ്.

ഈ ദശാംകത്തിൻറെ പൊടിയോടൊപ്പം നമുക്ക് ഒരു കപ്പ് കിട്ടുന്നതാണ്. ഇത് കളയാൻ പാടുള്ളതല്ല. ഇതിനോടൊപ്പം തന്നെ നെ നമുക്ക് വേണ്ട മറ്റൊരു ഘടകമാണ് കുന്തിരിക്കം. അടുത്തതായി നമ്മുടെ വീട്ടിൽ പുകയ്ക്കാൻ സഹായിക്കുന്ന ചട്ടിയോ ചിരട്ട യോ എന്തെങ്കിലും എടുക്കേണ്ടതാണ്. അതിനുശേഷം ഈ ദശാംകത്തിൻറെ പൊടി നമ്മൾ ഈ കപ്പിലേക്ക് ഫിൽ ചെയ്തു വെക്കേണ്ടതാണ്.

ഇനി ഈ പൊടി കത്തിച്ചു അതിനുശേഷം കുന്തിരിക്കം ഇതിലേക്ക് ഇട്ടുകൊടുക്കാൻ സാധിക്കും. ഈ രണ്ടിനും കത്തിക്കുമ്പോൾ പുകയുള്ളതാണ്. ഇനി എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.