ചുമയും കഫക്കെട്ടും ഇനി വേരോടെ പിഴുതെറിയാം

ചുമയും കഫക്കെട്ടും കുട്ടികൾക്കും മുതിർന്നവർക്കും വന്നുകഴിഞ്ഞാൽ അത് ബുദ്ധിമുട്ടുള്ള കാര്യംതന്നെയാണ്. മിക്ക ആളുകളും പറയുന്ന ഒരു കാര്യമാണ് കൊച്ചു കുട്ടികളിലെ കഫക്കെട്ട് അതുപോലെ ചുമയും. മര്യാദയ്ക്ക് നല്ല രീതിയിൽ ഒന്ന് ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണിത്. പലർക്കുമുള്ള ബുദ്ധിമുട്ടാണ് കുത്തി കുത്തിയുള്ള ചുമ. ഇതിനുവേണ്ടിയുള്ള വളരെ എഫക്ടീവ് ആയ ഒരു മാർഗത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

ഇല്ലാത്തവർക്ക് ഇരുമ്പ് ചട്ടി ഉപയോഗിക്കാവുന്നതാണ്. അതിനുശേഷം വേണ്ടത് നമ്മൾ വീട്ടിൽ ചോറുവയ്ക്കാൻ ഉപയോഗിക്കുന്ന അരിയാണ്. ഈ അരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം മൺ ചട്ടിയിലിട്ട് നല്ലതുപോലെ വറുത്ത് എടുക്കേണ്ടതാണ്. വറുത്ത് എടുക്കുമ്പോൾ അത് കരിഞ്ഞു പോകാതെ നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. കരിഞ്ഞു പോയാൽ മരുന്നു ഉണ്ടാകുമ്പോൾ അതിനെ യാതൊരു ഗുണവും ഉണ്ടാകില്ല.

ഇനി ഇത് ഒരു പാത്രത്തിലേക്ക് മാറ്റേണ്ടതാണ്. ഇനി നമുക്ക് മരുന്നുണ്ടാക്കാൻ ആരംഭിക്കാവുന്നതാണ്. ഇനി ഈ മരുന്ന് ഉണ്ടാക്കാൻ എന്തൊക്കെ സാധനങ്ങൾ വേണമെന്നു അറിയുന്നതിനും എങ്ങനെയാണ് ഈ മരുന്ന് ഉണ്ടാക്കുക എന്ന് മനസ്സിലാക്കുന്നതിനും ആയി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.