മുടി നല്ലതുപോലെ വളരാനും നര മാറാനും ഈ ഓയിൽ മതി

പുറമേയുള്ള മുടികറുപ്പിക്കാൻ അതിനായി നിരവധി ഓയിലുകൾ ഉണ്ട്. എന്നാൽ മുടിയുടെ ഉൾഭാഗം വീണ്ടും നരച്ച് തന്നെ ഇരിക്കുന്നു. നമ്മുടെ ഇന്നത്തെ വീഡിയോ മുടി നല്ലതുപോലെ മാത്രം അതുപോലെ നര മാറാനും കഷണ്ടി മാറാനും നെറ്റി കയറൽ തുടങ്ങിയ ഉള്ള പ്രശ്നങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ മാർഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നല്ലൊരു ഓയിലാണ് ഇന്നത്തെ വീഡിയോയിൽ ഉണ്ടാക്കുന്നത്.

ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് കരിംജീരകം ആണ്. ഇനി ഇത് നല്ലതുപോലെ നമുക്ക് വറുത്തെടുക്കണം. അതിനായി നമുക്ക് ഇരുമ്പ് ചീനച്ചട്ടി ഉപയോഗിക്കാവുന്നതാണ്. വാർത്ത വരുമ്പോൾ ഇത് നല്ല രീതിയിൽ പൊട്ടി വരുന്നതാണ്. ഇത് നമുക്ക് പാത്രം വെച്ച് അടയ്ക്കാവുന്നതാണ്.

അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് കാപ്പിപ്പൊടി ആണ്. ഇതിനായി നമ്മൾ തിരഞ്ഞെടുക്കേണ്ടത് നാടൻ കാപ്പിപ്പൊടി ആണ്. ഇതിൻറെ അളവുകൾ കൃത്യമായി വീഡിയോയിൽ പറഞ്ഞതുപോലെ തന്നെ ചെയ്യേണ്ടതാണ്. അത് അറിയുന്നതിനായും ഈ ഓയിൽ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനായും നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.