ഇനി കൊടും ചൂടുകാലത്തും നമുക്ക് ചൂടില്ലാതെ ജീവിക്കാം

ചൂടുകാലം എല്ലാവർക്കും പൊതുവെ ഇഷ്ടം കുറവാണ്. എല്ലാവരും ആ കാലം പെട്ടെന്നുതന്നെ പോകാൻ ആഗ്രഹിക്കുന്നവരും ആണ്. ചൂടുകാലത്ത് കൂടുതലായി നമുക്ക് ഉണ്ടാകുന്ന ഒന്നാണ് ചൂടുകുരു. ചൂടുകുരുവിന് എന്നെ നല്ല ശമനം കിട്ടുന്നതിനുള്ള രണ്ടുകാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ആദ്യം നമ്മൾ പറയുന്നത് ശരീരത്തിന് ചൂട് കുറയ്ക്കാൻ ഉള്ള മാർഗം ആണ്. അതിനായി നമ്മൾ നമ്മൾ ചെയ്യേണ്ടത് വീട്ടിലുള്ള മല്ലി എടുക്കുക.

ഈയെടുത്ത മല്ലി നമ്മൾ വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിക്കുക. ഇത് തിളപ്പിച്ച് തണുത്തതിനുശേഷം നമ്മൾ ഈ മല്ലി വെള്ളം കുടിക്കേണ്ട താണ്. ഇത് നമുക്ക് പലതവണയായി കുടിച്ചു തീർക്കാവുന്നതാണ്. നിങ്ങളുടെ വീട്ടിൽ കൂടുതൽ അംഗങ്ങൾ ഉണ്ടെങ്കിൽ അതിനനുസരിച്ച് മല്ലി എടുത്തു നിങ്ങൾക്ക് തിളപ്പിച്ച് കുടിക്കാവുന്നതാണ്. മല്ലി എത്ര അളവിൽ എടുക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്.

മല്ലി ശരീരത്തിനു നല്ല തണുപ്പ് പ്രദാനം ചെയ്യുന്ന ഒന്നാണ്. ശരീരത്തിലെ ചൂട് കുറക്കാൻ ഉള്ള മാർഗത്തെ പറ്റി നമ്മൾ അറിഞ്ഞു കഴിഞ്ഞു. ഇനി ചൂടുകുരു മാറ്റുന്നതിനും അതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന ചൊറിച്ചിൽ മാറ്റാനുള്ള മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.