ശരീരം നല്ല രീതിയിൽ വെട്ടി തിളങ്ങാനും അതുപോലെ മുഖകാന്തി വർധിക്കാനും

ഇന്ന് നമ്മൾ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ബോഡി ലോഷനെ കുറിച്ചാണ് പറഞ്ഞു തരുന്നത്. ഇന്ന് വിപണിയിൽ നമുക്ക് ഒരുപാട് ബോഡി ലോഷനുകൾ ലഭിക്കുന്നുണ്ട്. ഇവയിൽ കെമിക്കലുകൾ ഉളളതും കെമിക്കൽ ഇല്ലാത്തതും ഉണ്ട്. എന്നാൽ ഇവയിൽ ഏതാണ് നല്ലത് എന്ന് തിരിച്ചറിയാൻ നമുക്ക് പലപ്പോഴും സാധിക്കാറില്ല. അതുകൊണ്ടാണ് നിങ്ങൾക്ക് തികച്ചും നല്ല രീതിയിൽ എഫക്ടീവ് ആയ ഒരു ബോഡി ലോഷൻ ഇവിടെ ഉണ്ടാക്കി കാണിച്ചുതരുന്നത്.

ഈ ലോഷൻ തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് വെളിച്ചെണ്ണയാണ്. പാരച്യൂട്ട് വെളിച്ചെണ്ണ നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇനി അടുത്തതായി നമുക്ക് വേണ്ടത് റോസ് വാട്ടർ ആണ്. ഇനി ഇതു രണ്ടും നല്ല രീതിയിൽ മിക്സ്സ് ചെയ്യേണ്ടതാണ്. റോസ് വാട്ടർ ചേർക്കുന്നതുകൊണ്ട് ഇത് നമ്മുടെ ദേഹത്ത് പുരട്ടുമ്പോൾ നല്ല രീതിയിലുള്ള മണം കൂടി നമുക്ക് കിട്ടുന്നതാണ്.

അടുത്തതായി നമുക്ക് ഇതിലേക്ക് ചേർക്കേണ്ടത് ഗ്ലിസറിൻ ആണ്. അടുത്തതായി നമുക്ക് ഇതിലേക്ക് ആവശ്യമുള്ളത് കറ്റാർവാഴയുടെ ജെൽ ആണ്. ഇനി എല്ലാം കൂടി നല്ല രീതിയിൽ ഡയലൂട്ട് ചെയ്യേണ്ടതാണ്. ഇവയൊക്കെ എത്ര അളവിൽ എടുക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. അതിനനുസരിച്ചു മാത്രമേ എടുക്കാൻ പാടുള്ളൂ. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.