ഇനി വളരെ എളുപ്പത്തിൽ നമുക്ക് വണ്ണം കുറയ്ക്കാം

അമിത മായിട്ടുള്ള വണ്ണവും വയറും നിങ്ങളെ അലട്ടുന്ന ഗുരുതരമായ പ്രശ്നമാണെങ്കിൽ എങ്കിൽ നിങ്ങൾ ഈ വീഡിയോ കാണേണ്ടത് അത്യാവശ്യമാണ്. ഇതിനായുള്ള പരിഹാരത്തിനായി വളരെ എഫക്ടീവ് ആയ ഒരു ഡ്രിങ്ക് നെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ദിവസം മൂന്നുനേരം ഈ ഡ്രിങ്ക് നിങ്ങൾ കുറച്ചു ദിവസത്തേക്ക് കഴിക്കുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിൽ അമിതമായി ഉണ്ടാകുന്ന കൊഴുപ്പിനെ ഇത് ഉരുക്കി കളയുന്നതാണ്.

ഇത് ഉണ്ടാക്കുന്നതിനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് ഗ്രീൻ ടീ ആണ്. നിങ്ങൾക്ക് വേണമെങ്കിൽ ഒരു ഗ്രീൻ ടീ ബാഗ് വേണമെങ്കിൽ ഇതിൽ ആഡ് ചെയ്യാവുന്നതാണ്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് നല്ലജീരകം ആണ്. അതുപോലെതന്നെ അടുത്തതായി നമ്മൾ നിനക്ക് ചേർക്കേണ്ടത് അയമോദകം ആണ്. മിക്ക കടകളിലും നമുക്ക് ഇത് സുലഭമായി ലഭിക്കുന്നതാണ്.

ഇനിയും ധാരാളം ഘടകങ്ങൾ ഇതിലേക്ക് ചേർക്കേണ്ടതുണ്ട്. ഇവയൊക്കെ എത്ര അളവിൽ ചേർക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.