ഭംഗിയുള്ള കൺ പുരികവും കൺപീലിയും ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി

കൺ പുരികവും കൺപീലിയും നല്ല കട്ടിയായി ഭംഗിയോടെ കൂടി വളരുന്നതിനായി ആഗ്രഹം ഉള്ള എല്ലാ ആളുകൾക്കും വളരെ ഗുണപ്രദമായ മാർഗങ്ങൾ പറഞ്ഞു തരുന്ന ഒരു വീഡിയോ ആണ് ഇത്. അതുപോലെ കണ്ണിൽകുരു വന്നുകഴിഞ്ഞാൽ അത് മാറാനുള്ള വളരെ എഫക്ടീവ് ആയ ഒരു മാർഗ്ഗം കൂടി ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നുണ്ട്. ഇതിനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് ചെറു ഉള്ളി ആണ്.

ഇത് നല്ലതു പോലെ മിക്സിയിലിട്ട് അരച്ചെടുക്കുക. അതിനുശേഷം ഇത് അരിപ്പയുടെ സഹായത്തോടുകൂടി അരിച്ചെടുക്കേണ്ടതുണ്ട്. നമ്മൾ ഈ മിശ്രിതം മൂന്ന് നാല് ദിവസം തുടർച്ചയായി അപ്ലൈ ചെയ്യേണ്ടതാണ്. ഇനി അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ആവണക്കണ്ണയാണ്. ആവണക്കണ്ണ രണ്ടുതരത്തിലുണ്ട് മഞ്ഞ കളറിലും വെള്ള കളറിലും. ഈ രണ്ടെണ്ണത്തിൽ ഏതു വേണമെങ്കിലും നമുക്ക് ഉപയോഗിക്കാവുന്നതാണ്.

ഇവരണ്ടും നമ്മൾ നല്ലരീതിയിൽ മിക്സ്സ് ചെയ്യേണ്ടതാണ്. അടുത്തതായി നമ്മൾ ഇനിയും ഘടകങൾ ഇതിലേക്ക് ചേർക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയുന്നതിനും എങ്ങനെയാണ് ഈ മിശ്രിതം തയ്യാറാക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനു ആയും നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.