കറ്റാർവാഴ സംഭാരം കുടിക്കൂ ആരോഗ്യഗുണങ്ങൾ നേടൂ

മനസ്സിനും ശരീരത്തിനും നല്ല കുളിർമ നൽകുന്ന ഒരു അടിപൊളി സംഭാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇത് നമ്മുടെ മുടിയ്ക്കും അതുപോലെ സ്കിന്നിനും വളരെ നല്ലതാണ്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് നോക്കാം. ഈ സംഭാരം തയ്യാറാക്കുന്നതിനായി ആദ്യം തന്നെ നമുക്ക് ആവശ്യമായ വരുന്നത് കറ്റാർവാഴയുടെ തണ്ടാണ്.

അലോവേര യുടെ ജ്യൂസ് നമ്മൾ കുടിക്കാറുണ്ടാകും. എന്നാൽ സംഭാരം ഉണ്ടാക്കുന്നതിനെ പറ്റി നമുക്ക് പലർക്കും അറിയില്ല. അലോവേര കട്ട് ചെയ്യുന്ന സമയത്ത് മഞ്ഞ കളറിൽ ഒരു ജെൽ വരുന്നതാണ്. ഇത് നമ്മൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. ഇനി ഇത് നല്ലതുപോലെ കഴുകി എടുത്തതിന് ശേഷം ചെറിയ കഷണങ്ങളാക്കി നുറുക്കേണ്ടതാണ്.

നമ്മുടെ ചർമത്തിനും മുടിക്കും അതുപോലെ കണ്ണിനും വളരെ ഗുണപ്രദമായ സംഭാരമാണ് ഇത്. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് മനസ്സിലാക്കുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.