രോഗപ്രതിരോധശേഷി വർദ്ധിക്കാനുള്ള കിടിലൻ മരുന്ന്

നമ്മുടെ ശരീരത്തിൽ ഇന്നത്തെക്കാലത്ത് ഒരുപാട് അസുഖങ്ങൾ പെരുകിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ ശരീരത്തിൽ ഇത്തരത്തിലുള്ള അസുഖങ്ങളൊന്നുമില്ലാതെ ഇരിക്കുന്നതിന് വേണ്ടിയുള്ള നല്ലൊരു പ്രതിരോധ മരുന്ന് അല്ലെങ്കിൽ ഡ്രിങ്ക് ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാണിച്ചുതരുന്നത്. ഇത് കുടിക്കുന്നത് വഴി നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിക്കാൻ സഹായിക്കുന്നു. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

നമുക്ക് അതിനെ ആദ്യമായി ആവശ്യമായി വരുന്നത് പച്ചമഞ്ഞൾ ആണ്. പച്ചമഞ്ഞൾ കിട്ടാനില്ലെങ്കിൽ നമുക്ക് മഞ്ഞൾപൊടി എടുക്കാവുന്നതാണ്. അതുപോലെതന്നെ അടുത്തതായി നമുക്ക് വേണ്ടത് ഇഞ്ചി ആണ്. ഇനി വേണ്ടത് കറുവപട്ട ആണ്. അതുപോലെ ഇതിന് ആവശ്യമായിവരുന്ന ഒന്നുകൂടിയാണ് വെളുത്തുള്ളി. അടുത്തതായി നമുക്ക് വേണ്ടത് കുരുമുളകുപൊടി ആണ്.

ഏറ്റവും അവസാനമായി നമ്മൾ എടുക്കേണ്ടത് ചെറുനാരങ്ങയുടെ തൊലിയാണ്. അതിൻറെ പുറംതൊലി മാത്രമേ എടുക്കേണ്ടത് ഉള്ളൂ. ഇവ എത്രയൊക്കെ അളവിൽ എടുക്കണം എന്ന് വീഡിയോയിൽ കൃത്യമായി പറഞ്ഞു തരുന്നുണ്ട്. അത് പരിപൂർണ്ണമായി മനസ്സിലാക്കുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.