ചുമയും കഫക്കെട്ടും വന്നതുപോലെ തന്നെ തിരിച്ചു പോകാൻ ഉള്ള എളുപ്പവഴി

ഇന്നത്തെ വീഡിയോയിൽ ചുമയും കഫക്കെട്ടും മൂലം ബുദ്ധിമുട്ടുന്ന ആളുകൾക്കുള്ള നല്ല പരിഹാര മാർഗ്ഗങ്ങൾ ആണ് നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന യാതൊരുവിധ സൈഡ് എഫക്റ്റ് കളും ഇല്ലാത്ത ടിപ്പുകളാണ് നിങ്ങൾക്കായി പറഞ്ഞു തരുന്നത്. തയ്യാറാക്കാനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് സവാള ആണ്. നമ്മൾ രണ്ടു നേരം ആയിട്ടാണ് കഴിക്കേണ്ടത്.

സവാളയുടെ അരമുറി കാലത്തേക്കും ബാക്കി അരമുറി രാത്രിയും ആണ് നിങ്ങൾ എടുക്കേണ്ടത്. സവാള മിക്സിയിൽ അടിച്ചിട്ട് അതിൻറെ നീര് എടുക്കേണ്ടതാണ്. ഇനി ഇതിലേക്ക് നമ്മൾ ചേർത്ത് കൊടുക്കേണ്ടത് നാരങ്ങാനീര് ആണ്. ഒരുപാട് കഫക്കെട്ട് ചുമ്മാ എന്നിവയാൽ ബുദ്ധിമുട്ടുന്നവർ ആണെങ്കിൽ നിങ്ങൾ ഇത് രാവിലെയും വൈകുന്നേരവും രണ്ടുനേരം ചെയ്യേണ്ടതാണ്.

ഇപ്പോൾ നമ്മൾ പിഴിഞ്ഞു വച്ചിരിക്കുന്ന സവാളയുടെ നീരും നാരങ്ങാനീരും ചെറുതായിട്ട് നമ്മൾ ചൂടാക്കി എടുക്കേണ്ടതാണ്. ഇത് ചൂടാക്കിയതിനുശേഷം ഒരു സാധനം കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടതുണ്ട്. അത് എന്താണെന്ന് അറിയുന്നതിനും ഇത് എങ്ങനെയാണ് കഴിക്കേണ്ടത് എന്ന് മനസ്സിലാക്കുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.