എത്ര കൂടിയ ഭാരവും ഇനി കുറയ്ക്കാം

ഇന്നത്തെ വീഡിയോയിൽ ഇതിൽ അമിതമായ കൊഴുപ്പും അതുപോലെ ശരീരഭാരം കൂടിയവർക്കും കും എങ്ങനെയാണ് അത് കുറയ്ക്കാൻ സാധിക്കുക എന്നറിയുന്നതിനുള്ള നല്ല മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. അതിനായി ഹോട്ട് വാട്ടർ തെറാപ്പി വളരെ സഹായിക്കുന്നുണ്ട്.

ധാരാളം പേർക്ക് അതിനെക്കുറിച്ച് അറിവുകളും ഉണ്ടാകാം എന്നാൽ കുറെ പേർക്ക് ഇത് വളരെ സുപരിചിതമായിരിക്കും. ആറേഴു ഗ്ലാസ് വെള്ളം ചൂടാക്കിയശേഷം നമുക്ക് പറ്റാവുന്ന ചൂട് വെള്ളം നമ്മൾ കുടിക്കുക. ഇങ്ങനെ കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ കൊഴുപ്പ് ഉരുക്കി കളയുന്നതിനെ സഹായിക്കുന്നു.

അതുപോലെതന്നെ രാവിലെ വെറും വയറ്റിൽ വെള്ളത്തിൽ തേനും അതുപോലെ നാരങ്ങനീരും ചേർത്ത് ഇത് കുടിക്കുന്നത് വളരെ നല്ലതാണ്. അതുപോലെതന്നെ വണ്ണം കുറയ്ക്കുന്നതിനായി മറ്റൊരു ഫലപ്രദമായ മാർഗം കൂടിയുണ്ട്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.