നാവിന്മേൽ കടി കൊള്ളുന്ന രുചിയേറിയ ബീഫ് ഫ്രൈ ഉണ്ടാക്കാം

പലതരത്തിലുള്ള ബീഫ് ഫ്രൈകൾ നമ്മൾ കഴിച്ചിട്ടുണ്ട്. എന്നാൽ നമ്മൾ ഇന്നിവിടെ ബീഫിൻറെ ഒറിജിനൽ റെസപിയാണ് കാണിച്ചുതരുന്നത്. ഇതിൻറെ മസാലക്കൂട്ട് നിങ്ങൾ അറിയുകയാണെങ്കിൽ ഇനി എല്ലാ പ്രാവശ്യവും നിങ്ങൾ ബീഫ് ഈ രീതിയിൽ മാത്രമേ വെയ്ക്കുകയുള്ളൂ. അതിനായി നമ്മൾക്ക് ആദ്യമായി വേണ്ടത് ബീഫ് തന്നെയാണ്.

ഇതിലേക്ക് ഒരു സ്പൂൺ മഞ്ഞൾപൊടി ആണ് നമ്മൾ ആദ്യമായി ചേർത്ത് കൊടുക്കേണ്ടത്. അതിനു ശേഷം ഒരു സ്പൂൺ മുളകുപൊടി ആണ് ചേർക്കേണ്ടത്. ഇനി നമുക്ക് ആവശ്യത്തിനനുസരിച്ചുള്ള ഉപ്പു കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്.

അതിനുശേഷം വെളിച്ചെണ്ണയും നമുക്ക് ഇതിലേക്ക് ചേർക്കാവുന്നതാണ്. അതിനു ശേഷം അര ഗ്ലാസ് വെള്ളം കൂടി എടുത്തു കുക്കറിൽ വച്ച് നമുക്ക് വേവിച്ചെടുക്കാവുന്നതാണ്. ഇനി എങ്ങനെയാണ് സ്വാദിഷ്ഠമായ ബീഫ് ഫ്രൈ ഉണ്ടാക്കുക എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.