യൂറിക്ക് ആസിഡ് ശരീരത്തിൽ ഇനി കൂടില്ല അതിനായി നിങ്ങൾ ഇങ്ങനെ ചെയ്യൂ

ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരുപാട് പേർ അന്വേഷിക്കുന്നതും അറിയാൻ ആഗ്രഹിക്കുന്ന തുമായ ഒരു കാര്യത്തെ കുറിച്ചാണ്. യൂറിക്കാസിഡ് അളവ് എങ്ങനെ ശരീരത്തിൽ നിന്ന് കുറയ്ക്കാൻ സാധിക്കും. കരളിൻറെ പ്രവർത്തനം നടക്കുമ്പോൾ അവിടെ വെച്ച് ഉണ്ടാക്കുന്ന ഒന്നാണ് ഈ യൂറിക്കാസിഡ്.

ഇതിൻറെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഒരു നല്ലൊരു മിശ്രിതമാണ് അല്ലെങ്കിൽ ഒരു ഔഷധമാണ് നമ്മൾ ഇന്നിവിടെ പറയാൻ പോകുന്നത്. അതിനായി നമ്മുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് 6 ഗ്ലാസ്സ് വെള്ളമാണ്. അതിനുശേഷം നമ്മൾ ഇതിലേക്ക് ചേർക്കേണ്ടത് പപ്പായ അല്ലെങ്കിൽ ഓമക്കായ ആണ്. പപ്പായ ചെറിയ രീതിയിൽ നുറുക്കി നല്ല രീതിയിൽ കഴുകിയതിനുശേഷം തൊലി കളയാതെ വേണം ഇതിലേക്ക് ഇടാൻ.

അതുപോലെ തന്നെ നമ്മൾ മാറ്റിവെച്ച ഇതിൻറെ കുരു കൂടി ഇതിലേക്ക് ഇടേണ്ടതാണ്. ഇത് ഒരു ദിവസത്തേക്ക് കുടിക്കേണ്ടത് ആണ് നമ്മൾ തയ്യാറാക്കുന്നത്. ഇനി എങ്ങനെയാണ് യൂറിക്കാസിഡിന് അകറ്റാനുള്ള ഈ മിശ്രിതം തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.