ഇനി വീട്ടിൽ തന്നെ ഓറഞ്ച് വളർത്താം

നമ്മുടെ വീട്ടിൽ എങ്ങനെ ഒരു ഓറഞ്ച് മരം നട്ടു വളർത്താൻ എന്നതിനെക്കുറിച്ചുള്ള വീഡിയോയാണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞു തരുന്നത്. ഇനി ഇത് എങ്ങനെയാണ് വളർത്തേണ്ടത് എന്ന് നമുക്ക് കണ്ടുപിടിക്കാം. അതിനായി ആദ്യം തന്നെ ഓറഞ്ച് കുരു എടുത്തതിനുശേഷം അത് നല്ലതുപോലെ കഴുകിയെടുക്കുക. അതിനുശേഷം മൂത്ത് കുരു മാത്രം നമ്മൾ തിരഞ്ഞെടുക്കുക.

അതിനുശേഷം നമ്മുടെ വീട്ടിലെ പ്ലാസ്റ്റിക് പാത്രത്തിൻറെ ഒരു അടപ്പ് എടുത്തതിനുശേഷം ഒരു ടിഷ്യു പേപ്പർ എടുത്തു ഈ മൂടിയുടെ ഉള്ളിലേക്ക് നല്ലരീതിയിൽ തിരുകി വയ്ക്കുക. അതിനുശേഷം ഈ ടിഷ്യു പേപ്പർ ചെറുതായി ഒന്ന് നനച്ച് കൊടുക്കുക. അതിനുശേഷം മുളപ്പിക്കാൻ ആയി നമ്മൾ തിരഞ്ഞെടുത്തിരിക്കുന്ന കുരുക്കൾ ഇതിലേക്ക് ഗേപ് ഇട്ട് വയ്ക്കുക.

നമ്മൾ ഈ ചെയ്യുന്നത് സൂര്യ പ്രകാശം ഉള്ള സ്ഥലത്ത് മാത്രമേ വെക്കാൻ പാടുള്ളൂ. ഇനി എങ്ങനെ വീട്ടിൽ ഓറഞ്ച് മരം വളർത്താം എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.