കോഴികൾ ദിനംപ്രതി മുട്ട ഇടാൻ ഇവ കൊടുക്കുക

നമ്മുടെയൊക്കെ വീട്ടിൽ ധാരാളം കോഴികളെ വാങ്ങിച്ച് അവ മുട്ട ഇടാത്ത ഒരു പ്രശ്നം നമുക്ക് നേരിടേണ്ടി വരാറുണ്ട്. അങ്ങനെ സംഭവിക്കാതിരിക്കാൻ അവർക്ക് നല്ല പരിചരണം ആവശ്യമുണ്ട്. കോഴി വാങ്ങിച്ചു കഴിഞ്ഞാൽ നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത് അവയ്ക്ക് വിരക്കുള്ള മരുന്ന് കൊടുക്കുക എന്നതാണ്. അത് കൊടുക്കുന്നതിന് ഒരു അളവ് ഉണ്ട്. അത് എങ്ങനെ കൊടുക്കണം എന്ന് വീഡിയോയിൽ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്.

ചില ആളുകൾ കോഴികൾക്ക് വിരക്കുള്ള മരുന്ന് കൊടുക്കാറില്ല. ഇത് കൊടുക്കാത്തത് മുട്ടയുടെ അളവ് കുറയാൻ കാരണമാകും. എല്ലാമാസവും ഇത്തരത്തിൽ വിരക്കുള്ള മരുന്ന് കൊടുക്കാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. അതുപോലെതന്നെ സൂര്യപ്രകാശത്തിന് കീഴിൽ ആയി മരുന്ന് കോഴികൾക്ക് മുട്ട ഇടാൻ ഉള്ള പ്രവണത വളരെ കൂടുതലായിരിക്കും.

മഴക്കാലത്ത് കോഴികൾ പുറത്തേക്കിറങ്ങി ഇര പിടിക്കുക എന്നുള്ള കാര്യം വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ഇനി കോഴികൾ നിർത്താതെ മുട്ട ഇടാനുള്ള മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.