പപ്പടം ഉപയോഗിച്ച് സ്വാദിഷ്ടമായ ചമ്മന്തി ഉണ്ടാക്കാം

പപ്പടം ഉപയോഗിച്ച് എങ്ങനെയാണ് ചമ്മന്തി ഉണ്ടാക്കുക എന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി കാണിച്ചുതരുന്നത്. ഇത് വളരെ സ്വാദിഷ്ടമായ ഒരു ചമ്മന്തി ആണ്. ഇത് നമുക്ക് ചൂട് ചോറിന് കൂടെ അതുപോലെ വെള്ളപ്പം പത്തിരി അപ്പം എന്നിവയുടെയെല്ലാം കൂടെ കഴിക്കാൻ ഈ ചമ്മന്തി നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് പപടമാണ്.

ഇത് ചെറുതാക്കി പൊട്ടിച്ച് എടുക്കേണ്ടതാണ്. ഇനി നമുക്ക് ഇതിൻറെ പാചകത്തിലേയ്ക് കടക്കാം അതിനായി ഗ്യാസ് ഓൺ ചെയ്യേണ്ടതാണ്. അതിനുശേഷം സാധാരണപോലെ ചീനച്ചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് പപ്പടം ഇതിലേക്ക് ഇടേണ്ടതാണ്.

അതിനുശേഷം സാധാരണ പോലെ പപ്പടം വറുത്ത് എടുത്തതിനുശേഷം ചുവന്ന ഉള്ളി എണ്ണ യിൽ ഇട്ട് ട നല്ല രീതിയിൽ വരട്ടിയെടുക്കണം. ഇനി എങ്ങനെയാണ് ചമ്മന്തി ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.