മുടി പനംകുല പോലെ വളർത്താൻ ഇത് ഉപയോഗിക്കൂ

കാണാൻ അഴകും അതുപോലെ ഉള്ളും ഉളള മുടി ഭാഗ്യം തന്നെയാണ്. മുടി നല്ല രീതിയിൽ വളരുക എന്നതും ഒരു ഭാഗ്യം തന്നെ. പലതരം പരീക്ഷണങ്ങൾ നടത്തിയും അതുപോലെ കെമിക്കലുകൾ തേച്ചും മുടി പോയവർ ഇനി വിഷമിക്കേണ്ട. തികച്ചും പ്രകൃതിദത്തമായ രീതിയിൽ മുടി തഴച്ചു വളരാൻ ഇതാ ഒരു പ്രകൃതി മരുന്ന്. പലതും പരസ്യങ്ങളിൽ കണ്ടു ഉപയോഗിക്കുന്ന ഉൽപന്നങ്ങൾ ഒഴിവാക്കുക.

നല്ല രീതിയിൽ ഉളളുളള മുടി നഷ്ടപ്പെട്ടു പോയവർക്കും അതുപോലെ മുടിയുടെ അറ്റം പൊട്ടി പോകുന്നവർക്കും മുടികൊഴിച്ചിൽ ഉള്ളവർക്കും ഒരുപോലെ ചെയ്യാൻ പറ്റുന്ന വീട്ടു മരുന്നാണ് ഇന്നിവിടെ നിങ്ങൾക്ക് തയ്യാറാക്കി കാണിക്കുന്നത്. അതിനായുള്ള ആദ്യത്തെ വഴി എന്താണ് നമുക്ക് നോക്കാം.

അതുപോലെ അതിനുവേണ്ട സാധനങ്ങളും. ആദ്യമായി നമുക്ക് വേണ്ടത് തേങ്ങാപ്പാൽ ആണ്. ഇനി എങ്ങനെയാണ് മുടിവളരാൻ ആയുള്ള ഈ മിശ്രിതം തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.