ഇനി ഈന്തപ്പഴത്തിൻറെ അച്ചാർ ഉണ്ടാക്കാം നിമിഷനേരം കൊണ്ട് തന്നെ

ഇന്നത്തെ വീഡിയോയിൽ ഈന്തപ്പഴവും അതുപോലെ പോലെ പച്ചമുളകും ഉപയോഗിച്ച് എങ്ങനെയാണ് അച്ചാർ ഉണ്ടാക്കുക എന്നാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. നമ്മളിൽ പലരും ഈന്തപ്പഴത്തിനു അച്ചാർ കഴിച്ചിട്ട് ഉണ്ടാകാം. എന്നാൽ ഇത് വളരെ വെറൈറ്റി ആയ രീതിയിൽ പച്ചമുളക് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. വീട്ടിൽ തന്നെ ഇരുന്നു കൊണ്ട് വളരെ പെട്ടെന്ന് തന്നെ നമുക്ക് തയ്യാറാക്കാൻ സാധിക്കുന്ന ഒരു അച്ചാർ ആണിത്.

ആദ്യം തന്നെ ഈന്തപ്പഴ തിൻറെ കുരു കളഞ്ഞ് അത് രണ്ടായി മാറ്റേണ്ടതാണ്. അതിനുശേഷം നമ്മുടെ പച്ചമുളകും ഇതേപോലെ നടുകീറി എടുക്കുക. അതിനുശേഷം നമുക്ക് കുക്കിംഗ് സ്റ്റാർട്ട് ചെയ്യാവുന്നതാണ്. ചീനച്ചട്ടി ചൂടാക്കി വേഷം അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കാവുന്നതാണ്.

നല്ലെണ്ണയിൽ അച്ചാർ ഉണ്ടാക്കുന്നതാണ് ടേസ്റ്റ് കൂടാൻ സഹായിക്കുക. ഇനി എങ്ങനെയാണ് അച്ചാർ തയ്യാറാക്കി എടുക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.