ഇനി മുഖം വെളുക്കാൻ ഫേഷ്യൽ ചെയ്യേണ്ട പകരം ഇതു മതി

ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് നല്ലൊരു ഫേയ്സ്പേക്കിനെ കുറിച്ചാണ് പരിചയപ്പെടുത്തി തരുന്നത്. ചൂട് സമയത്ത് നമ്മൾ പുറത്തുപോയി വരുകയാണെങ്കിൽ നമ്മുടെ ചർമ്മം നല്ല രീതിയിൽ വരളുകയും അതുപോലെ മുഖത്ത് കരിവാളിപ് ഉണ്ടാവുകയും ചെയ്യുന്നു. ഇവയെല്ലാം മാറ്റുന്നതിനുള്ള നല്ലൊരു ഫേയ്സ്പേക്കിനെ കുറിച്ചാണ് ഇന്നിവിടെ പറഞ്ഞുതരുന്നത്.

ഇതിനായി നമുക്ക് ആദ്യമായി ആവശ്യം വരുന്നത് റാഗ ആണ്. കൊച്ചു കുട്ടികൾക്കൊക്കെ ഇത് കുറുകി കൊടുക്കാറുണ്ട്. ഇത് വളരെ എഫക്ടീവ് ആയ ഒന്നാണ്. നമ്മുടെ മുഖത്ത് ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഇത് നല്ലൊരു പരിഹാരമാണ്.

ഇത് നല്ല രീതിയിൽ പൊടിച്ച് എടുക്കേണ്ടത് ആവശ്യമാണ്. അതിനുശേഷം ഇതിലേക്ക് തിളപ്പിക്കാത്ത പാൽ ചേർത്തു കൊടുക്കേണ്ടതാണ്. ഇനി എങ്ങനെയാണ് മുഖംവെളുക്കാൻ ആയുള്ള ഈ മിശ്രിതം തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.