നമ്മൾ ആഗ്രഹിക്കുന്ന ഉയരം കിട്ടാൻ വെറും രണ്ടുമാസം

ശരീരത്തിലെ ഉയരം കൂട്ടാൻ വേണ്ടിയുള്ള ചില മാർഗ്ഗങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. നമ്മുടെ പല സാഹചര്യങ്ങളിലും ഉയരക്കുറവ് ഒരു വില്ലനായി വന്നിട്ടുണ്ടാകും. സ്കൂളിൽ പഠിക്കുന്ന സമയത്ത് അല്ലെങ്കിൽ കല്യാണാലോചന നടക്കുന്ന സമയത്ത് ഉയരം ഇല്ലായ്മ നമുക്ക് ഒരു വില്ലൻ ആയി വന്നിട്ടുണ്ടാവാം. നമ്മുടെ ശരീരത്തിൽ ഉയരം നിശ്ചയിക്കുന്നത് ചില ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ആണ്.

അതിൽ പ്രത്യേകമായും വരുന്നതും ജനിതകഘടകങ്ങൾ ആണ്. ശരീരത്തിൻറെ 60 ശതമാനവും ഉയരം ബന്ധപ്പെട്ടിരിക്കുന്നത് ജനിതക ഘടകങ്ങളെ ആശ്രയിച്ചാണ്. ബാക്കിയുള്ളവ നിശ്ചയിക്കുന്നത് environmental ഘടകങ്ങളും ന്യൂട്രിഷനുകളും വ്യായാമം എന്നിവയെ ആശ്രയിച്ചിരിക്കും.

ഇനി ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങൾ നിങ്ങൾ തുടർച്ചയായി ചെയ്യുകയാണെങ്കിൽ നിങ്ങൾ ഇപ്പോൾ ഉള്ളതിനേക്കാൾ ഉയരം വയ്ക്കുന്നതാണ്. അതിനായി ട്ടുള്ള മൂന്ന് വ്യായാമങ്ങളാണ് ഇന്ന് ഇവിടെ നിങ്ങൾക്ക് കാണിച്ചുതരുന്നത്. വ്യായാമങ്ങൾ എന്തൊക്കെയാണെന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ സ്കിപ്പ് ചെയ്യാതെ മൊത്തമായി കാണേണ്ടത് അനിവാര്യമാണ്.