രക്തത്തിൻറെ അളവ് കൂടാനും നിറം വർദ്ധിക്കാനും ഈ ഡ്രിങ്ക് ശീലമാക്കൂ

നമ്മൾ ഇന്ന് തയ്യാറാക്കാൻ പോകുന്നത് നമ്മുടെ ശരീരത്തിൽ നല്ലതുപോലെ ബ്ലഡ് വർദ്ധിക്കാൻ സഹായിക്കുന്ന ഒരു ഡ്രിങ്ക് ആണ്. ഇത് വളരെ എഫക്ടീവ് ആയ ഒരു ഡ്രിങ്ക് ആണ്. ഇതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നത്. ഒരു 15 ദിവസം നിങ്ങൾ ഇത് അടുപ്പിച്ചു കഴിച്ചാൽ മതി ശരീരത്തിലെ രക്തത്തിൻറെ അളവ് കൂടി വരുന്നതാണ്.

ഇത് ഉണ്ടാക്കാനായി നമ്മൾ ആദ്യം തന്നെ ഒരു ലിറ്റർ വെള്ളം എടുക്കേണ്ടതാണ്. ഇത് നല്ലതുപോലെ തിളപ്പിച്ച ശേഷം അതിലേക്ക് കറുത്ത ഉണങ്ങിയ മുന്തിരിങ്ങ ഇതിലേക്കു ചേർത്ത് കൊടുക്കണം. ഈ ഒരു ലിറ്റർ വെള്ളം എന്നുപറയുന്നത് ഒരു ദിവസത്തേക്ക് കുടിച്ചു തീർക്കേണ്ടതാണ്. എപ്പോൾ വേണമെങ്കിലും ഇത് കുടിക്കാവുന്നതാണ്. ഈ വെള്ളം നന്നായി തിളച്ചു വരുന്ന സമയത്ത് ഇതിൻറെ കളർ മാറി വരുന്നതാണ്.

ഈ സമയത്താണ് ബാക്കിയുള്ള ഘടകങ്ങൾ ഇതിലേക്ക് ചേർക്കേണ്ടത്. അടുത്തതായി നമ്മൾ ചേർക്കേണ്ടത് കോലരക്ക് ആണ്. ഷുഗർ ഉള്ള ആളുകൾ അത് കുറയ്ക്കാൻ ആയി ഉപയോഗിക്കുന്ന ഒന്നാണ് ഇത്. ഇനി ഈ മിശ്രിതം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.