എത്ര ഇരുണ്ട മുഖത്തെയും മൂന്നുദിവസംകൊണ്ട് വെളുപ്പിക്കുന്ന മായാജാലം

മുഖം വെളുക്കാൻ ആയി പല പരിപാടികൾ ചെയ്യുന്നവരാണ് നമ്മൾ. വളരെ എഫക്ടീവ് ആയ പാർശ്വഫലങ്ങൾ ഒന്നും തന്നെ ഇല്ലാത്ത ഒരു റെമഡിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞിരുന്നത്. കോഫി പൗഡർ മൂന്നുദിവസം നിങ്ങളുടെ മുഖത്ത് തേക്കുക ആണെങ്കിൽ എല്ലാവരും അഭിനന്ദിക്കും വിധം നിങ്ങളുടെ മുഖം വെളുക്കുന്നതാണ്.

ആദ്യതവണ ഉപയോഗിക്കുമ്പോൾ തന്നെ റിസൾട്ട് കിട്ടുന്ന ഒരു മിനി ഫേഷ്യലാണ് നിങ്ങൾക്ക് പറഞ്ഞു തരുന്നത്. നിങ്ങൾ ഓരോ പരിപാടികൾക്കും മുന്നേ ഇങ്ങനെ ചെയ്തു പോവുകയാണെങ്കിൽ ആളുകളുടെ കൂട്ടത്തിൽ നിങ്ങളെ മറ്റുള്ളവർ ശ്രദ്ധിക്കാൻ ഇടവരുത്തും. ഇത് ഉണ്ടാക്കാനായി നമുക്ക് ആദ്യം തന്നെ വേണ്ടത് കോഫി പൗഡർ ആണ്.

പിന്നെ ആവശ്യമായ വരുന്നത് പഞ്ചസാര ആണ്. ഇവ രണ്ടും മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് ഒലിവ് ഓയിലും ഒഴിക്കേണ്ടതാണ്. ഇതിൻറെ അളവുകൾ കൃത്യമായ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഇത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.