എത്ര നരച്ചമുടിയ്ക്കും അതുപോലെ മുടി കിളിർക്കാത്ത കഷണ്ടിയ്ക്കും വരെ ഫലപ്രദമായ ഗുണം നൽകുന്ന ഔഷധ കൂട്ട്

നരച്ചമുടിയും അതുപോലെ മുടികൊഴിച്ചിലും മാറ്റാൻ ഉള്ള ഒരു സിദ്ധൗഷധം അതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് ഇത് ഇഞ്ചി ആണ്. ഇഞ്ചി നല്ല രീതിയിൽ ചതച്ച് പേസ്റ്റ് രൂപത്തിൽ ആകേണ്ടതാണ്. അടുത്തതായി നമുക്ക് ഇതിലേക്ക് ആവശ്യമായി വരുന്നത് ശുദ്ധമായ പാൽ ആണ്.

ഇതിനെല്ലാം കൃത്യമായ അളവുകൾ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. പാൽപ്പൊടി കലക്കിയ വെള്ളം ഒന്നും ഉപയോഗിക്കാൻ പാടുള്ളതല്ല. ഇനി ഇവ രണ്ടും കൂടി നല്ലരീതിയിൽ മിക്സ്സ് ചെയ്തതിനുശേഷം തലയിൽ നേരിട്ട് തേച്ചുപിടിപ്പിക്കാവുന്നത് ആണ്. ഇങ്ങനെ ആഴ്ചയിൽ മൂന്നു ദിവസം ചെയ്താൽ മതിയാകും.

ഇത് മുടി വളർച്ചയ്ക്കും ഗുണപ്രദമായ നല്ലൊരു ടിപ്പാണ്. ഇനി നരച്ച മുടിയും മുടി കൊഴിച്ചിലും മാറാൻ ഉള്ള ഔഷധ കൂട്ട് എങ്ങനെയാണ് ഉണ്ടാക്കുക എന്നാണ് നിങ്ങൾക്ക് പറഞ്ഞുതരുന്നത്. അത് കൃത്യമായി മനസ്സിലാക്കുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.