മുടിവളരാനും നരച്ചമുടി മാറാനും ഒരു കിടിലൻ ഓയിൽ

ഇന്നത്തെ കാലത്ത് മുടി വളരാൻ ആയിട്ടും അതുപോലെ തന്നെ നരമാറാൻ ആയിട്ടും ഒരുപാട് പേർ ധാരാളം പൈസ കളയുന്നു ഉണ്ട്. ഇന്ന് നമ്മൾ ഇവിടെ കാണിക്കാൻ ആയിട്ട് പോകുന്നത് മുടിവളർച്ച കൂടാൻ അതുപോലെതന്നെ നര മാറാൻ സഹായിക്കുന്ന നല്ലൊരു ഓയിലാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് ആയി പറഞ്ഞിരുന്നത്. കൂടുതലായിട്ട് ചെറുപ്പക്കാർ പറയുന്ന കാര്യമാണ് മുടി നരയ്ക്കുക അതുപോലെ താടി മീശ ഒക്കെ നരക്കുക. ഇതിനൊക്കെ നല്ല എഫക്ടീവ് ആയ ഒരു ഓയിൽ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചുതരുന്നത്.

അതിനായി നമുക്ക് ഇന്നിവിടെ ആവശ്യമുള്ളത് കയ്യന്യാദി വെളിച്ചെണ്ണയാണ്. ഒട്ടു മിക്ക ആയുർവേദ കടകളിലും നമുക്ക് അത് വാങ്ങിക്കാൻ കിട്ടുന്നതാണ്. ഈ വെളിച്ചെണ്ണ ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിനുശേഷം നമുക്ക് അ ആവശ്യമായി വരുന്നത് നീലഭൃംഗാദി വെളിച്ചെണ്ണ ആണ്. ഇതുരണ്ടും മുടിവളർച്ചയെ സഹായിക്കുന്ന നല്ല വെളിച്ചെണ്ണയാണ്. ഇനി ഇവ ഉപയോഗിച്ച് എങ്ങനെയാണ് നമ്മുടെ മുടിക്ക് വേണ്ട ഓയിൽ ഉണ്ടാക്കുന്നത് എന്ന് അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടത് അനിവാര്യമാണ്.