ഈ പഴം കഴിച്ചിട്ടുള്ളവർ സംഭവിക്കുന്ന മാറ്റങ്ങൾ ഞെട്ടിക്കും

ഈയടുത്ത കാലത്താണ് ഇത്തരത്തിൽ അറിയപ്പെടുന്ന ഒരു പഴം ആയി കിവി മാറിയത്. നാം പലപ്പോഴും ഇത് ഫ്രൂട്ട്സ് കടയിൽ ഒക്കെ കണ്ടിട്ടുള്ള പഴവും അതുപോലെ പലരും വാങ്ങി കഴിച്ചിട്ടും ഉണ്ടാകും. ഡെങ്കിപ്പനി കേരളത്തിൽ വ്യാപകമായ സമയത്താണ് കിവിപഴം അതിനെക്കുറിച്ച് നമ്മൾ കേട്ട് തുടങ്ങിയത്. ഡെങ്കിപ്പനി ഉണ്ടാകുമ്പോൾ ഡെങ്കി വൈറസ് പലതരത്തിലാണ് ഫ്ലൈറ്റ് ലൈറ്റുകളുടെ എണ്ണവും പ്രവർത്തനവും കുറയ്ക്കുന്നത്.

പ്ലേറ്റ്ലെറ്റുകളുടെ എണ്ണം കൂടുന്നതിന് നല്ലൊരു പഴം ആയിട്ടാണ് കിവി അറിയപ്പെടുന്നത്. ഡെങ്കിപ്പനിയുടെ കാര്യത്തിൽ ഇതിന് എത്രത്തോളം പ്രാധാന്യം ഉണ്ട് എന്ന് ശാസ്ത്രീയമായ തെളിവുകൾ ഇല്ലെങ്കിലും ഈ പഴങ്ങൾക്ക് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കും. ഇന്നത്തെ വീഡിയോയിൽ കിവിപഴം ത്തിൻറെ ആരെ ഗുണങ്ങളെ കുറിച്ചും സവിശേഷതകളെക്കുറിച്ചും ആണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അത് കൃത്യമായി അറിയുന്നതിനായി നിങ്ങളെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.