ഇങ്ങനെയുള്ള ഒരു പഴം കണ്ടിട്ടുള്ള ഒരു കഴിച്ചിട്ടുള്ള വരും അറിഞ്ഞിരിക്കാൻ

ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിൽ വളരുന്ന ഭക്ഷ്യയോഗ്യമാ ഒരു ചെറു ഫല വൃക്ഷമാണ് ചെറിമോയ. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന ആത്ത ചക്കയുടെ ഒക്കെ വിഭാഗത്തിൽപ്പെടുന്ന ഒന്നുതന്നെയാണ് ചെറിമോയ. ഇത് പല പേരുകളിലും അറിയപ്പെടാറുണ്ട്. പഴുത്ത ഒരു പഴത്തിൻറെ ശരാശരി ഭാരം എന്നു പറയുന്നത് 150 ഗ്രാം മുതൽ 500 ഗ്രാം വരെയാണ്. എന്നാൽ ഇതിനേക്കാൾ കൂടുതൽ വലിപ്പത്തിലും ഇത് ഉണ്ടാകാറുണ്ട്.

ഈ ഫലം പൊളിച്ചു കഴിഞ്ഞാൽ ഐസ്ക്രീമിന് പോലെ ഒരു ക്രീം ആയിരിക്കും ഇതിനുള്ളിൽ ഉണ്ടാവുക. ആത്ത ചക്ക പൊളിച്ചാൽ ഉണ്ടാകുന്ന അതെ അവസ്ഥയായിരിക്കും ഇതിനും ഉണ്ടാവുക. ഈ ചെറു മോയ പഴം ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് കഴിക്കുമ്പോൾ ശരിക്കും ഐസ്ക്രീം കഴിക്കുന്ന ഒരു അനുഭവമാണ് നമുക്കുണ്ടാവുക. ഈ ഫലം കഴിക്കുന്നതുകൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യ കുറിച്ചാണ് ഇനി വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.