രക്തക്കുറവിനു ആരും ശ്രദ്ധിക്കാത്ത ചില പ്രധാന ലക്ഷണങ്ങൾ വീഡിയോ

ചിലർക്ക് കയറ്റും കേറുമ്പോൾ നെഞ്ച് വളരെയധികം ഇടിക്കാറുണ്ട്. നമ്മൾ അങ്ങനെ വരുമ്പോൾ ഈ ഇസിജി നോക്കുകയും തൈറോയ്ഡ് ചെക്ക് ചെയ്യുകയും എല്ലാം ചെയ്തിട്ടും നോർമൽ ആയിരിക്കും. ചിലർക്ക് ഇത്തരം അവസ്ഥയിൽ തല കറക്കമുണ്ടാവുകയും തലയ്ക്ക് പെരുപ്പും ഉണ്ടാവുകയും ചെയ്യുന്നു. ഇതിനായി പല ഡോക്ടർമാരെ കാണിച്ചിട്ടും യഥാർത്ഥത്തിലുള്ള ഉള്ള പ്രശ്നം തിരിച്ചറിയാതെ പോകുന്നവരാണ് നമ്മളിൽ പലരും. നമ്മുടെ ശരീരത്തിലെ ഹീമോഗ്ലോബിന് അളവ് കുറഞ്ഞു വരുന്ന അവസ്ഥയാണ് ഇത്.

ഇതിനെ വിളർച്ച എന്നും അല്ലെങ്കിൽ അനിമീയ എന്നും വിളിക്കാവുന്നതാണ്. ഇന്നത്തെ കാലത്തെ സ്ത്രീകളിലും കുട്ടികളിലും പുരുഷന്മാരിലും പ്രായഭേദമന്യെ ഇത് കണ്ടുവരുന്നുണ്ട്. പണ്ടുകാലത്ത് ആഹാരത്തിന് കുറവുകൊണ്ട് അല്ലെങ്കിൽ ദരിദ്ര കുടുംബങ്ങളിൽ മാത്രമായി കണ്ടിരുന്ന അവസ്ഥയായിരുന്നു ഇത് എന്നുണ്ടെങ്കിൽ ഇന്നത്തെ കാലത്ത് സാമ്പത്തിക ഭേദമന്യേ എല്ലാവരിലും ഇത്തരത്തിലുള്ള അവസ്ഥ കണ്ടുവരുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി അറിയുന്നതിനായി നിങ്ങളെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.