കാലി രക്തക്കുഴലുകളിലുണ്ടാകുന്ന ബ്ലോക്ക് ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് വീഡിയോ

ഇന്നത്തെ വീഡിയോയിൽ കാലിൽ രക്തക്കുഴലുകളിലെ ബ്ലോക്കിനെ കുറിച്ചാണ് അല്ലെങ്കിൽ അവയുടെ ലക്ഷണങ്ങളെ കുറിച്ചാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇതിപ്പോൾ ഇന്ന് കൂടുതലായും എല്ലാവരിലും കണ്ടു വരുന്ന ഒരു അസുഖമാണ്. ഷുഗർ ബ്ലഡ് പ്രഷർ സ്മോക്കിങ് ഇങ്ങനെയുള്ളവർക്ക് കാലിൻറെ യോ കയ്യിലെ യോ രക്തക്കുഴലുകളിൽ ബ്ലോക്ക് വരുമ്പോഴാണ് നമ്മൾ പെരിഫറൽ ഡിസീസ് എന്ന് പറയുന്നത്.

ഹാർട്ട് കുഴലുകളിൽ ബ്ലോക്ക് ഉണ്ടെങ്കിൽ നമുക്ക് നെഞ്ചുവേദന ആയിട്ടോ അതുപോലെതന്നെ ബ്രെയിൻ കുഴലുകളിൽ ബ്ലോക്ക് ഉണ്ടായാൽ അത് സ്ട്രോക്ക് ആയിട്ടും വരാം. എന്നാൽ കാലിൻറെ യോ കയ്യിലെ യോ കുഴലുകളിൽ ബ്ലോക്ക് ഉണ്ടായാൽ അത് വേദനയായിട്ടായിരിക്കും രോഗികൾ ഡോക്ടർമാരുടെ അടുത്തു ചെല്ലുക.

ഇതിൻറെ ലക്ഷണങ്ങൾ എന്തെന്നാൽ നടക്കുമ്പോൾ കൂടുതലായി കാലിൽ വേദന അനുഭവപ്പെടുന്നു അതുപോലെ നിൽക്കുമ്പോൾ വേദന മാറുന്നു. ഇതാണ് ഒരു രോഗലക്ഷണം. ഈ രോഗം തിരിച്ചറിയുന്നതിനും അതുപോലെ ഇതിനുള്ള പരിഹാരം അറിയുന്നതിനും ആയും നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.