വണ്ണം കുറയ്ക്കാം നമുക്കൊരുമിച്ച് വീഡിയോ

ഇന്ന് നമുക്ക് വണ്ണം കുറയ്ക്കാൻ ഉള്ള ഒരു ചലഞ്ച്ലേക്ക് ആണ് നിങ്ങളെ ക്ഷണിക്കുന്നത്. നമ്മൾ ഒറ്റയടിക്ക് വണ്ണം കുറയ്ക്കുന്നത് വളരെ ദോഷകരവും അതുപോലെ കാണാൻ വൃത്തികേടും ആണ്. ഒറ്റയടിക്ക് വെയിറ്റ് കുറയ്ക്കുന്നത് വഴി നമുക്ക് എന്തെങ്കിലും അസുഖം ഉണ്ടോ എന്ന് മറ്റുള്ളവർ ചിന്തിക്കുന്ന രീതിയിലേക്ക് മാറുന്നതാണ്. ഒരു മാസത്തെ ചലഞ്ച് എടുത്തിട്ട് എങ്ങനെ നമുക്ക് വെയിറ്റ് കുറയ്ക്കാമെന്ന് ഇതിൽ പറഞ്ഞു തരുന്നതാണ്.

അതാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. നമ്മുടെ ഭാരത്തിൻറെ എൻറെ പ്രധാന കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണരീതിയും അതുപോലെതന്നെ നമ്മൾ ചെയ്യുന്ന വ്യായാമവും അനുസരിച്ചിരിക്കും. കഴിക്കുന്ന ഭക്ഷണത്തെ കുറിച്ച് പറയുകയാണെങ്കിൽ ഏതുതരത്തിലുള്ള ഭക്ഷണങ്ങളാണ് നമ്മൾ പ്രിഫർ ചെയ്യുന്നത് എന്ന് നമുക്ക് ആദ്യം നോക്കാം. ആദ്യം തന്നെ നമ്മൾ മനസ്സിന് ഒരു കൺട്രോൾ വയ്ക്കേണ്ടത് ആവശ്യമാണ്.

കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഒരിക്കലും തന്നെ കഴിക്കാൻ പാടാത്തത് ആണ്. അപ്പോൾ വണ്ണം കുറയ്ക്കുന്നതിനായി ഏതൊക്കെ ഭക്ഷണങ്ങൾ ആണ് കഴിക്കേണ്ടതെന്നും അതുപോലെ ഇത്തരത്തിലുള്ള വ്യായാമങ്ങളാണ് ചെയ്യേണ്ടത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.