തലയിലെ താരൻ പൂർണമായും മാറ്റുവാൻ ഇങ്ങനെ ചെയ്യൂ വീഡിയോ

ഇന്ന് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന താരൻ അകറ്റുന്നതിന് വേണ്ടിയുള്ള ഒരു ഹെയർ സ്പ്രേ യെ കുറിച്ചാണ് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഹെയർ സ്പ്രേ ഉണ്ടാക്കുന്നതിനായി നമുക്ക് ആകെ മൂന്നു ഘടങ്ങൾ മാത്രമേ ആവശ്യമുള്ളൂ. ഇതിനായി നമുക്ക് ആദ്യം തന്നെ ആവശ്യമായി വരുന്നത് വിനാഗിരി ആണ്. വിനാഗിരി നല്ല ആസിഡിക് സ്വഭാവമുള്ളതാണ്. എന്നാൽ നമ്മൾ ഇവിടെ എടുക്കേണ്ടത് പ്രകൃതിദത്തമായ വിനാഗിരി ആണ്.

തേങ്ങ വെള്ളം എടുത്തു വെച്ച് പുളിപ്പിക്കുക യാണെങ്കിൽ മൂന്ന് നാല് ദിവസത്തിന് ശേഷം അത് വിനാഗിരിയായി കിട്ടുന്നതാണ്. അതുപോലെ രണ്ടാമതായി നമുക്ക് ആവശ്യമായി വരുന്നത് തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് വെച്ച ഉലുവയാണ്.അല്ലെങ്കിൽ കുറച്ച് ഉലുവ വെള്ളത്തിലിട്ട് നന്നായി തിളപ്പിച്ചതിനുശേഷം അത് ആറിയശേഷം അതിൻറെ വെള്ളം എടുക്കാവുന്നതാണ്.

അതുപോലെതന്നെ അടുത്തതായി നമ്മൾ എടുക്കേണ്ടത് തേങ്ങാപ്പാൽ ആണ്. ഇനി ഇവയെല്ലാം ഉപയോഗിച്ച് എങ്ങനെയാണ് ഹെയർ സ്പ്രേ ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങളെ വീഡിയോ മുഴുവനായി കാണേണ്ടതാണ്.