മൂട്ടയും പാറ്റയും ഇനി നാട്ടിൽ നിന്നുതന്നെ ഓടിപ്പോകും ഇങ്ങനെ ചെയ്യൂ

നാട്ടിൽ ഉള്ളവർ ആയാലും പ്രവാസികൾ ആയാലും നേരിടുന്ന ഒരു പ്രശ്നമാണ് മൂട്ട അല്ലെങ്കിൽ പാറ്റയുടെ ശല്യം. ഇനി ഇത്തരത്തിലുള്ള മുട്ട കളയും പാററകളെയും തുരുത്തി ഓടിക്കുന്നതിനു വേണ്ടിയുള്ള അടിപൊളി ടിപ്പാണ് നിങ്ങൾക്കായി ഇന്ന് പറഞ്ഞു തരുന്നത്. അതിനായി നമ്മൾ ആദ്യം തന്നെ എടുക്കേണ്ടത് ബേക്കിംഗ് സോഡ ആണ്. ബേക്കിംഗ് സോഡാ എടുക്കുമ്പോൾ നല്ല ക്വാളിറ്റി ഉള്ളത് നോക്കി എടുക്കേണ്ടത് ആവശ്യമാണ്.

എന്നിട്ട് അതിലേക്ക് പൊടിച്ചെടുത്ത പഞ്ചസാര കൂടി ചേർക്കേണ്ടതാണ്. ഇത് എടുക്കേണ്ട അളവ് അറിയുന്നതിനായി നിങ്ങൾ വീഡിയോ തന്നെ കാണേണ്ടതാണ്. പ്രധാനമായും അടുക്കളയിലാണ് പാററയുടെ ശല്യം കൂടുതലായും കാണപ്പെടുന്നത്. രാത്രികാലങ്ങളിൽ നമ്മൾ ഉറങ്ങാൻ കിടക്കുന്ന സമയത്ത് ആണ് ഇവ പുറത്തേക്ക് വരുന്നത്.

ഈ ടിപ്പ് നിങ്ങൾ ചെയ്യുന്നതിനേക്കാൾ മുന്നേതന്നെ രാത്രികാലങ്ങളിൽ പാത്രം കഴുകി വയ്ക്കാതെ കിടന്നുറങ്ങുന്ന ശീലം നിങ്ങൾ മാറ്റേണ്ടതാണ്. ഇനി ഈ മിശ്രിതം കൃത്യമായി എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.