ഈ കാപ്പി നിങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചേക്കാം ഒരു തവണ തന്നെ ഉണ്ടാക്കി നോക്കൂ

തേങ്ങാപ്പാൽ ഉപയോഗിച്ച് എങ്ങനെയാണ് കാപ്പി ഉണ്ടാക്കുക എന്നാണ് ഇന്നത്തെ വീഡിയോ നിങ്ങൾക്കായി പറഞ്ഞിരുന്നത്. അതിനോടൊപ്പം തന്നെ ഒരു പ്രത്യേക ഒരു മിശ്രിതം കൂടി ഇതിൽ നമ്മൾ ആഡ് ചെയ്യുന്നുണ്ട്. തേങ്ങാപ്പാൽ എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന് നമുക്കെല്ലാവർക്കും അറിയാം അതുകൊണ്ട് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന വിധം ഈ വീഡിയോയിൽ കാണിക്കുന്നില്ല.

കാപ്പി എത്രപേർക്കാണ് ഉണ്ടാക്കി കൊടുക്കേണ്ടത് എന്നതിനനുസരിച്ച് നിങ്ങൾ ആ അളവിൽ തേങ്ങാപ്പാൽ കൊടുക്കേണ്ടതാണ്. അതിനുശേഷം നമുക്ക് ആവശ്യമായ ഉള്ള പഞ്ചസാര ചേർക്കാവുന്നതാണ്. ഇനി ഇത് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കേണ്ടതാണ്. തേങ്ങാ പാൽ കൊണ്ട് കാപ്പി ഉണ്ടാക്കുമ്പോൾ അത് പിരിഞ്ഞു പോകില്ല എന്ന് പലർക്കും സംശയമുണ്ടാകാം.

എന്നാൽ അങ്ങനെ യുള്ള യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടാകുന്നില്ല. ഇനി തേങ്ങാപ്പാൽ കൊണ്ട് കാപ്പി ഉണ്ടാക്കുമ്പോൾ നമുക്കുണ്ടാകുന്ന ആരോഗ്യഗുണങ്ങളും അതുപോലെ അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും അറിയുന്നതിനായി നിങ്ങൾ വീഡിയോ മുഴുവനായി കാണേണ്ടതാണ്.