മുഖം സുന്ദരമാക്കാൻ വെറും പത്ത് ദിവസം കൊണ്ട് എങ്ങനെയെന്നല്ലേ വീഡിയോ കാണൂ

നിറം വർദ്ധിപ്പിക്കുവാൻ ഏറ്റവും എളുപ്പമുള്ള മാർഗം ഏതാണെന്ന് ചോദിച്ചാൽ സംശയമില്ലാതെ ഒരൊറ്റ ഉത്തരമേയുള്ളൂ ഫേസ് ബ്ലീച്. പക്ഷേ കെമിക്കലുകൾ ചേർന്ന ഫെയ്സ് ബീച്ചുകളാണ് ഇന്ന് വിപണിയിൽ അധികവും ആയി ഇറങ്ങുന്നത്. ഇത് ചർമത്തിന് പല പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഇനി അതോർത്ത് വിഷമിക്കേണ്ട കാര്യമില്ല. നല്ല ഗുണമേന്മയുള്ള ഫേയ്സ് ബ്ലീച് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്.

മുഖത്തെ കറുത്ത പാടുകൾ കുറയ്ക്കുന്നതിനും നിറം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും പ്രഥമമായ ഒന്നാണ് ചെറുനാരങ്ങനീര്. വരണ്ട ചർമ്മം ആണ് നിങ്ങളുടേതെങ്കിൽ നാരങ്ങ നീരിൽ അല്പം പാലിൻറെ പാട് കൂടി ചേർത്ത് മുഖത്ത് പുരട്ടാവുനതാണ്. 10 മിനിറ്റിനു ശേഷം അത് കഴുകി കളയാൻ സാധിക്കും. നിറം വർദ്ധിപ്പിക്കുന്നതിനു ഒപ്പംതന്നെ മുഖക്കുരു കൂടി പോകും എങ്കിലോ.

മഞ്ഞൾപ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും ചേർത്ത് മുഖത്ത് പുരട്ടുക. ഉണങ്ങിക്കഴിഞ്ഞാൽ ചെറു ചൂടു വെള്ളം ഉപയോഗിച്ച് കഴുകി കളയുക. ഇനി എങ്ങനെയാണ് വീട്ടിലിരുന്നു കൊണ്ട് ഫേയ്സ് ബ്ലീച് ഉണ്ടാക്കുക എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.