വയറു കുറയ്ക്കാൻ പരീക്ഷിച്ചു തോറ്റവർക്ക് ഒരു അറ്റകൈ പ്രയോഗം ഇങ്ങനെ ചെയ്യൂ

ഇന്ന് നമ്മളിൽ പലരും അലട്ടുന്ന ഒരു പ്രശ്നത്തിന് പരിഹാരമായാണ് ആണ് വന്നിരിക്കുന്നത്. വണ്ണം കൂടുതൽ അതുപോലെ അമിതമായ തടി ഇവയെല്ലാം കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഒരു അടിപൊളി ടിപ്പ് ആണ് ഇന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അതിനായി നമ്മൾ ആദ്യം തന്നെ എടുക്കേണ്ടത് രണ്ട് കുടംപുളി ആണ്.

ഇത് നമ്മൾ ചൂടുവെള്ളത്തിൽ കുറച്ചുസമയം ഇട്ടു വയ്ക്കേണ്ടതാണ്. അതിനു ശേഷം മറ്റൊരു വെള്ളത്തിലേക്ക് മാറ്റിയതിനുശേഷം ഇത് നന്നായി തിളപ്പിച്ച് എടുക്കേണ്ടതാണ്. പുള്ളിയുടെ കളർ വെള്ളത്തിലേക്ക് ഇറങ്ങി വരുന്നതു വരെ ഇങ്ങനെ തിളപ്പിച്ചു കൊണ്ടിരിക്കേണ്ടതാണ്.

ഇത് ചൂടാറിയതിനു ശേഷം ഒരു അരിപ്പ യിലേക്ക് ഒഴിച്ച് അരിച്ച് എടുക്കേണ്ടതാണ്. ശരീരത്തിൻറെ അമിതവണ്ണം കുറയ്ക്കുന്നതിനു വേണ്ടിയുള്ള ഈ മിശ്രിതം അത് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നാണ് ഇനി വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് കൃത്യമായി മനസ്സിലാക്കുന്നതിനായി നിങ്ങൾ ഈ വീഡിയോ പരിപൂർണമായി കാണേണ്ടതാണ്.