കശുമാങ്ങയുടെ നീരിന്റെ ഗുണങ്ങൾ ഞെട്ടിക്കും നിങ്ങളെ

പറങ്കികൾ നമ്മുടെ നാട്ടിലെത്തിച്ച് പറങ്കിമാങ്ങ യുടെ ജന്മദേശം ശരിക്കും ബ്രസീലാണ്. മാമ്പഴത്തിലെ അതേ കുടുംബത്തിൽപ്പെട്ട കശുമാവ് പല കാര്യങ്ങളിലും വ്യത്യസ്തമാണ്. മാവ് മൂച്ചി എന്നറിയപ്പെടുന്ന അതിനാൽ പറങ്കിമൂച്ചി എന്നും ഇതിന് പേരുണ്ട്. കപ്പൽ വഴി വിദേശത്തുനിന്നും വന്നതുകൊണ്ടാവാം ഇതിനെ കപ്പൽ മാങ്ങ എന്നും വിളിക്കപ്പെടുന്നു. കശുമാങ്ങ യും കശുവണ്ടിപ്പരിപ്പും ഇവയെല്ലാം ഔഷധഗുണമുള്ള കാര്യത്തിൽ വളരെ മുന്നിൽ തന്നെയാണ്.

സാധാരണക്കാരിൽ വൈറ്റമിൻ സി യുടെ അപര്യാപ്തത ഇല്ലാതാക്കാൻ ഈ ഫലതിനെ സാധിക്കും. ഒരാൾക്ക് ഒരു ദിവസം ആവശ്യമുള്ള അതിനേക്കാൾ ആറ് ഇരട്ടി വൈറ്റമിൻ സി ഇതിൻറെ നീരിൽ അടങ്ങിയിരിക്കുന്നു. എന്നാൽ നമ്മൾ ആപ്പിളും മുന്തിരിയും ഓറഞ്ചും ഒക്കെ വലിയ വിലകൊടുത്തു വാങ്ങി കഴിക്കുന്നത് പോലെ തമിഴ്നാട്ടിൽ പറങ്കി മാമ്പഴം തെരുവുകളിൽ വിൽക്കാൻ വെച്ചിരിക്കുന്നത് കാണാം.

ഇതിൽ പഞ്ചസാരയും മാംസ്യം കൊഴുപ്പ് ധാതുലവണങ്ങൾ അന്നജം തുടങ്ങിയവ ഇതിൽ അടങ്ങിയിട്ടുണ്ട്. പഴുത്ത മാങ്ങ തന്നെ ഉപയോഗിക്കണം എന്ന് മാത്രം പഴുക്കാത്ത ചിലർക്ക് ശർദ്ദി ഉണ്ടാകാൻ സാധ്യതയുണ്ട്. ഇനി കശുമാങ്ങ നീരിൻറെ ഞെട്ടിക്കുന്ന തരത്തിലുള്ള ഗുണങ്ങളെപ്പറ്റി അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.