ത്രിഫല ഒരു ടീസ്പൂൺ കലക്കി ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കുടിച്ചാൽ

ഒരു ആയുർവേദ മരുന്നാണ് ത്രിഫല. കടുക്ക നെല്ലിക്ക താന്നിക്ക എന്നീ ആയുർവേദ ഘടകങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്നതാണ് ത്രിഫല. ഇവയുടെ പുറംതോടാണ് ഇത് ഉണ്ടാക്കാൻ ഉപയോഗിക്കുന്നത്. നെല്ലിക്കാ 300ഗ്രാം കടുക 200ഗ്രാം താന്നിക്ക 100ഗ്രാം എന്നതാണ് ത്രിഫല ഉണ്ടാക്കാൻ ആവശ്യമായ മിശ്രിതങ്ങൾ. ത്രിഫലചൂർണ്ണം അനേകം രോഗങ്ങൾക്കുള്ള നല്ലൊരു ആയുർവേദ മരുന്നാണ്.

രാവിലെ കിടക്കാൻ നേരത്ത് ഇത് അൽപം കഴിക്കുന്നത് ഏറെ ആരോഗ്യഗുണങ്ങൾ നൽകും. ഒരു നുള്ള് ത്രിഫല യിൽ ഏറെ പഴങ്ങളുടെ ഗുണമുണ്ടെന്ന് വേണം പറയാൻ. അതേസമയം ആയുർവേദ ഡോക്ടർ നിർദേശിച്ചതിലും അധികമായി ത്രിഫല കഴിക്കുന്നത് ചിലപ്പോൾ വയറിളക്കത്തിന് കാരണമാകാം.

ദഹന പ്രശ്നങ്ങൾക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് ത്രിഫല. നല്ല ദഹനം നല്കുന്നതിനും ഗ്യാസ് അസിഡിറ്റി എന്നിവ ഇല്ലാതാക്കുന്നതിനുള്ള നല്ലൊരു മരുന്നു കൂടിയാണ് ഇത്. ത്രിഫല യെ കുറിച്ച് കൂടുതൽ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.