നിങ്ങൾക്കുണ്ടാകുന്ന ടെൻഷൻ വേരോടെ പിഴുതു മാറ്റാൻ ഇങ്ങനെ ചെയ്യൂ

പലപ്പോഴും പലതരത്തിലുള്ള ടെൻഷനുകൾ വെല്ലുവിളികളായി നമ്മുടെ മുന്നിൽ നിൽക്കാറുണ്ട്. പലപ്പോഴും ചോദ്യപേപ്പറുകൾ എല്ലാം കയ്യിൽ കിട്ടിയാൽ എല്ലാം മറന്നു പോകുന്ന അവസ്ഥ തലയിൽ പഠിച്ചതും പഠിക്കാത്തത് മായി ഒരു കാര്യവും ഇല്ലാത്ത ഒരു അവസ്ഥ ടീച്ചർമാരുടെ ചോദ്യങ്ങൾക്കു മുന്നിൽ ഒന്നും പറയാൻ ഇല്ലാതെ ഇരിക്കുന്ന ഒരു അവസ്ഥ പലപ്പോഴും പരീക്ഷകൾക്കും ഇൻറർവ്യൂ കൾക്കും ഈ ഒരു അവസ്ഥ നേരിട്ടവരാണ് നമ്മളിൽ പലരും.

ആവശ്യത്തിനുള്ള ടെൻഷൻ ഉണ്ടാകുന്നത് നല്ലതാണ്. ജീവിതങ്ങളുടെ പല നേട്ടങ്ങളുടെയും ഉയർച്ചയുടെയും പിന്നിൽ കർമ്മ പരിചിതരായ പ്രവർത്തിക്കാൻ നമ്മെ സഹായിക്കുന്നത് ഈ ഒരു പിരിമുറുക്കം തന്നെയാണ്. എന്നാൽ ആവശ്യത്തിനും അനാവശ്യത്തിനും ആയുള്ള സമയങ്ങളിലെല്ലാം ഇതുപോലുള്ള അമിതമായ പിരിമുറുക്കം പലപ്പോഴും നമ്മെ പിന്നിലേക്ക് നടത്താൻ കാരണമാകാറുണ്ട്.

കടുത്ത പിരിമുറുക്കത്തിൽ രക്താതിമർദവും ഉയർന്ന ഹൃദയമിടിപ്പും അമിതമായ വിയർപ്പും വേഗത്തിലുള്ള ശ്വാസഗതിയും തുടങ്ങിയവയെല്ലാം ഉണ്ടാകാറുണ്ട്. ചിലർക്ക് വയറുവേദനയും മറ്റുചിലർക്ക് ടോയ്‌ലെറ്റിൽ പോകണം എന്നുള്ള തോന്നൽ പരീക്ഷ ദിവസങ്ങളിലും ഇത്തരത്തിലുള്ള അവസരങ്ങളിലും ഒക്കെയാണ് ഇങ്ങനെയുള്ള പിരിമുറുക്കം കൂടുതലായി നമുക്ക് കടന്നു വരാറുള്ളത്.

ഇനി നിങ്ങളിൽ ഉണ്ടാവുന്ന ടെൻഷൻ വേരോടെ പിഴുത് അറിയുന്നതിന് നിങ്ങൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇനി വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

If you like this video, don’t forget to like and share it. Follow likes to get health tips, news, etc. If this knowledge is useful to you, please record the comments.