മീനെണ്ണ ഗുളികയുടെ ഗുണങ്ങളും മീനെണ്ണ ഗുളിക കഴിച്ചിട്ടുള്ളവർ അറിഞ്ഞിരിക്കാൻ

മീനെണ്ണ പലവിധത്തിൽ നമ്മുടെ ശരീരത്തിന് ലഭിക്കാറുണ്ട്. പ്രധാനമായും മത്സ്യ ആഹാരത്തിലൂടെ ആണ് ഇത് ശരീരത്തിലേക്ക് എത്തുന്നത്. ഒമേഗ ത്രീ ഫാറ്റി ആസിഡ് ആയി അറിയപ്പെടുന്ന മീനെണ്ണ അയില മത്തി സാൽമൺ നെത്തോലി തുടങ്ങിയ മത്സ്യങ്ങളിൽ നിന്നാണ് കൂടുതലായി നമ്മുടെ ശരീരത്തിലെത്തുന്നത്. മീനെണ്ണ പോലുള്ള റെഡിമെയ്ഡ് ഗുളികകൾ ഉണ്ടാകുന്നതിനും ഈ മത്സ്യങ്ങളിൽ നിന്നു തന്നെയാണ് മീനെണ്ണ എടുക്കാറ്.

ചില മത്സ്യങ്ങൾ കേടുവരാതിരിക്കാൻ വിറ്റാമിൻ ഇ ചെറിയ അളവിൽ ഉപയോഗിക്കാറുണ്ട്. അവയ്ക്കൊപ്പം കാൽസ്യം അയേൺ വിറ്റാമിനുകൾ ആയ ബി സി ഡി എന്നിവയും ഉണ്ടാവാറുണ്ട്. വിവിധ തരത്തിലുള്ള അവസ്ഥകളിൽ മീനെണ്ണ ഉപയോഗിക്കാറുണ്ട്. ഹൃദയസംബന്ധമായ തും രക്തസംബന്ധമായ തും അവസ്ഥകളിൽ ആണ് ഇത് അധികമായും ഉപയോഗിച്ചുവരുന്നത്.

വേണ്ടിയും കൊളസ്ട്രോൾ അളവ് കുറയ്ക്കുന്നതിനും മീനെണ്ണ ഉപയോഗിച്ചുവരുന്ന പതിവുണ്ട്. ഇനി മീനെണ്ണ ഗുളിക കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങളെപ്പറ്റി അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ പരിപൂർണ്ണമായും കാണേണ്ടതാണ്.

If you like this video, don’t forget to like and share it. Follow likes to get health tips, news, etc. If this knowledge is useful to you, please record the comments.