സർബത്ത് മുകളിൽ കിടക്കുന്ന ഈ കുരുക്കൾ വെറും നിസാരക്കാരനല്ല

പലപ്പോഴും ദാഹിച്ചുവലഞ്ഞ കടകളിൽ കയറി സർബത്ത് കുടിക്കുന്ന പതിവ് നമുക്കുണ്ട്. സർബത്ത് കുടിക്കാനായി ഗ്ലാസ്സിലേക്ക് നോക്കുമ്പോൾ ആകും അതിൽ കുഞ്ഞൻ കുരുക്കൾ കാണാൻ സാധിക്കും. ഈ കുഞ്ഞൻ കുരുക്കളെ കുറിച്ചാണ് ഇന്ന് പറഞ്ഞു തരുന്നത്. ഇതിനെ പറയുന്നത് കശകശ എന്നാണ്. ഇതിനെ കസ്ക്കസ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. കസ്കസിനെക്കുറിച്ച് നിങ്ങളിൽ പലർക്കും അറിയാമായിരിക്കും.

എന്നാൽ ഇതിൻറെ ഗുണങ്ങളെക്കുറിച്ച് പലർക്കും അറിയില്ല. ഡെസർട്ട് കളിലും പാനീയങ്ങളിലും മറ്റു വിഭവങ്ങളിലും റിജു കൂട്ടാനാണ് കസ്കസ് ചേർക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് തന്നെ കസ്കസ് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. കാൽസ്യം പൊട്ടാസ്യം മഗ്നീഷ്യം അയേൺ എന്നീ ധാതുക്കൾ കസ്കസിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

ഭക്ഷ്യനാരുകൾ ഉം ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുള്ള കസ്കസ് ആരോഗ്യത്തിന് ഏറ്റവും വലിയ ഒന്നാണ്. കസ്കസ് നൽകുന്ന ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇന്ന് പറഞ്ഞു തരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

If you like this video, don’t forget to like and share it. Follow likes to get health tips, news, etc. If this knowledge is useful to you, please record the comments.