മുഖകാന്തി വർധിപ്പിക്കാൻ കളിമൺ മുൾട്ടാണി മിട്ടി വീഡിയോ

മുൾട്ടാണിമിട്ടി യെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇതൊരു കളിമണ്ണാണ്. സൗന്ദര്യസംരക്ഷണത്തിനായി പൂർവികർ എല്ലാവരും ഉപയോഗിച്ചിരുന്നത് കളിമണ്ണ് ആണെന്ന് നമ്മൾ കേട്ടുകാണും. അതിസുന്ദരിയായ ക്ലിയോപാട്ര വരെ നൈൽ നദീതീരത്തെ കളിമണ്ണാണ് സൗന്ദര്യസംരക്ഷണത്തിനായി ഉപയോഗിച്ചിരുന്നത് എന്നാണ് പറയപ്പെടുന്നത്.

ഈ മുൾട്ടാണിമിട്ടി എന്നു പറയുന്നതും ഒരു തരത്തിലുള്ള കളിമണ്ണ് ആണ്. ഇതിൽ മറ്റുതരത്തിലുള്ള രാസവസ്തുക്കൾ ഒന്നുംതന്നെ അടങ്ങിയിട്ടില്ല. ഇത് സൗന്ദര്യസംരക്ഷണത്തിന് വളരെ മുന്നിൽ നിൽക്കുന്ന ഒന്നാണ്. മുഖത്തുണ്ടാകുന്ന എണ്ണമയം നീക്കാൻ അതിനായി ഇത് പലവിധത്തിൽ സഹായിക്കുന്നുണ്ട്. മുഖത്തെ എണ്ണമയം നീക്കാൻ അതിനായി ഇതിൽ അല്പം റോസ് വാട്ടർ മിക്സ് ചെയ്തു നന്നായി കുഴമ്പുരൂപത്തിലാക്കി അതിനുശേഷം മുഖത്ത് തേച്ചുപിടിപ്പിച്ച് ഉണങ്ങുന്ന സമയത്ത് ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക.

ഇങ്ങനെ ചെയ്യുന്നത് വഴി നമ്മുടെ മുഖത്തുണ്ടാകുന്ന എണ്ണമായതെ നീക്കുകയും മുഖത്തുണ്ടാകുന്ന അഴുക്കുകളെ മൊത്തമായി മാറ്റുകയും ചെയ്യുന്നു. മുൾട്ടാണിമിട്ടി ഇനി ഏതൊക്കെ രീതിയിൽ ഉപയോഗിക്കാം എന്നും എങ്ങനെയൊക്കെയാണ് അതിൻറെ ഉപയോഗങ്ങൾ എന്നും അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

If you like this video, don’t forget to like and share it. Follow likes to get health tips, news, etc. If this knowledge is useful to you, please record the comments.